ഞാൻ പോണ് ..
അപ്പഴ് ഒരു മറുപടി തെരാൻ സമ്മതികാതെ ഞാൻ സ്ഥലം വിട്ടു ..
പിന്നയും മറുപടി കിട്ടീല ..
കുറച്ച് ദിവസങ്ങൾ കടന്ന് പോയി ..
ഒരു ദിവസം രാവിലെ റെഡി ആയി കൊണ്ട് ഇരികുമ്പോൾ അമ്മ വന്ന് എന്നോട് പറഞ്ഞു
നിന്നോട് എനിക് കൂറച്ച് സംസാരിക്കണം ..
ഇപ്പോഴല്ല വൈകീട്ട് ..
ശെരി ..
തുടരും .. .. .. .. .. .. ..
(അഭിപ്രായം പറയുക )