എന്റെ പ്രണയിനി 3 [Guhan]

Posted by

കേറി പോടാ .. ..

ഒറ്റ ഓട്ടത്തില് മണ്ടയിൽ എത്തി .

അമ്മയെ ഇത്രയും ദേശിച്ച് ഞാൻ അങ്ങനെ കണ്ടിട്ടില്ല ..

എന്തായാലും നാളെ അറിയാം ..

രാവിലെ ഏഴുനേറ്റപ്പോൾ സമയം 9:30

വർക്കിങ് ഡേ ആണ് .

സാധാരണ അമ്മ വിളിച്ച് എണീപപ്പിക്കാർ ഉള്ളതാണ് ..

ഇന്ന് വന്നില്ല .

താഴെ വന്ന് നോകിയപ്പോൾ ആരും ഇല്ല വീട്ടില് .

സത്യം പറഞ്ഞാല് അത് എനിക് ലാഭം ആയി .

ഞാൻ ചെന്ന് ആ റെകോഡറര് ഊരി എടുത്തു .

അതിന്റെ ചാർജ്ജ് തീര്ന്നു പോയിരുന്നു .

എല്ലാം കിട്ടി കാണുവോ എന്ന് എനിക് ഡൌട് ആയി ..

ഞാൻ അത്കൊണ്ട് ചാർജ്ജ് ച്ചെയാന് ഇട്ടിട്ട് റെഡി ആയി വന്നൂ .

സാധനം ചാർജ്ജ് ആയിട്ടുണ്ട് .

ഞാൻ അത് എടുത്ത് പ്ലേ ചെയ്തു .

ആദ്യമേ കുറേ നേരം അനകമൊന്നുമില്ല .

കുറേ നേരം കഴിഞ്ഞു ശബ്ദം കേട് തുടങ്ങി ..

(ഇനി അതിലേക്ക് )

എനിക് നിങ്ങളോട് ഒരു കാര്യം ചോതികാൻ ഉണ്ട് ..

പറയടി

ആരാ ഈ മെറിൻ ..

നീ എന്റെ ഫോണ് എടുതോ ..

നിങ്ങള് കാര്യം പറ മനുഷ്യ ..

അത് എന്റെ കാമുകി ..

നിനക് എന്ത് വേണം ..

നിങ്ങള് അവളുമായിട്ട് കുത്തി മറിയാൻ ആണല്ലെ അവടെ പോയി കിടകുന്നേ .

നിനക് എന്ത് വേണമടി ..

നിന്നോട് ആരുഡയും കൂടെ പോവണ്ട എന്ന് ഞാൻ പറഞ്ഞോ ..

ആ ഇപ്പോ ഞാൻ മണ്ടി ..

ആണടി നീ മണ്ടിയ സുഖികണ്ട പ്രായത്തിൽ സുഖികണം ..

നിങ്ങളെ എനിക് ഇനി കാണണ്ട..

ഞാൻ എന്തായാലും കുറച്ച് നാൾ ഇവിടെ കാണും ..

ഞാൻ ഏവടയും പോവത്തില്ല .. ഈ വീടിന് എനികും അവകാശം ഉണ്ട് .

നിന്നോട് ഇറങ്ങി പോവാൻ ഞാൻ പറഞ്ഞില്ലലോ.. സഹകരികാൻ ബുദ്ധിമുട്ട് ഉണ്ടെങ്കില് വേറെ മുറിയില് പോയി കിടക്കണം .

Leave a Reply

Your email address will not be published. Required fields are marked *