ഇതുകേട്ട് തലതാഴ്ത്തുന്ന അംബിക.
വിനയന്‍: വിനോദ് ചിലപ്പോള്‍ അനിതയുടെ സ്വര്‍ണ്ണം വിറ്റ് കട വാങ്ങുമായിരിക്കും.. മറ്റുവല്ല ജോലിയും നോക്കണം.. നീ കിടന്നോ…
ഇതുപറഞ്ഞു തിരിഞ്ഞു കിടക്കുന്ന വിനയന്‍. അംബിക പോയി ലൈറ്റ് ഓഫ് ചെയ്തു വിനയനോടൊപ്പം കിടന്നു. അംബികയെ ഒന്ന് തൊടുകപോലും ചെയ്യാതെയായിരുന്നു വിനയന്‍ കിടന്നത്. രാവിലെ എഴുന്നേറ്റ് അടുക്കള ജോലി ചെയ്ത് വിനയന് ചായയും ഉണ്ടാക്കി കൊടുത്ത അനിതയും അംബികയും അവരുടെ ഭര്‍ത്താക്കന്മാരുടെ മുഖത്തെ മൗനത അവരില്‍ വിഷമം ഉണ്ടാക്കി. ഗൗരിയമ്മയിലും ആ വിഷമം ഉണ്ടായി.
അടുക്കളയില്‍ ജോലി ചെയ്യവെ അനിത: വിനോദേട്ടന്‍ പറയുന്നത് എന്റെ സ്വര്‍ണം വിറ്റ് കട വാങ്ങാമെന്നാ… എന്തായാലും അത് വിട്ടുകൊടുക്കാന്‍ ആള് തയ്യാറല്ല..
അംബിക: വിനയേട്ടന്‍ പറഞ്ഞിരുന്നു. നിങ്ങള് അങ്ങനെ ചെയ്യൂന്ന്..
അനിത: വിനയേട്ടന്‍ എന്താ പറയുന്നത്..
അംബിക: നിനക്കറിയാലോ അനിതേ.. എന്റെ വീട്ടില്‍ സാമ്പത്തികമായി ഒന്നും ഇല്ല. സഹായിക്കാന്‍ എനിക്കാവില്ല. അതുകൊണ്ട് വിനയേട്ടന്‍ കട പോയാല്‍ പിന്നെ വല്ല ജോലിക്കും പോണമെന്ന് പറഞ്ഞു.
അനിത: വിനയേട്ടന്‍ മുമ്പ് വേറെ വല്ല പണിക്കും പോയിട്ടുണ്ടോ..
അംബിക: ഇല്ല.. ആര് ജോലി കൊടുക്കാന്‍…? ഏതെങ്കിലും കടയില്‍ നില്‍ക്കേണ്ടിവരും…
അങ്ങോട്ട് വന്നുകൊണ്ട് രാമന്‍: നീ മനസ് വെച്ചാ അങ്ങനെയൊന്നും ഉണ്ടാവില്ല..
ഞെട്ടലോടെ അങ്ങോട്ട് നോക്കുന്ന അംബികയും അനിതയും.
അവര്‍ക്കഭിമുഖമായി നിന്നുകൊണ്ട് രാമന്‍: എനിക്ക് വേണ്ടത് നിന്നെയാണ് അംബികേ.. നിങ്ങളെ പേരിലേക്ക് ആ രണ്ട് കട ഞാന്‍ എഴുതി തരാം.. നീ എനിക്ക് സമ്മതിച്ച് താ.. എന്റെ ആഗ്രഹം പോലെ..
അംബിക: നിങ്ങള് എന്തിനാ ഞങ്ങളെ ദ്രോഹിക്കുന്നത്..
അനിത: അംബികേച്ചി എന്ത് തെറ്റ് ചെയ്തിട്ടാ…
രാമന്‍: അംബിക ഒരു തെറ്റും ചെയ്തിട്ടില്ല.. അവളുടെ സൗന്ദര്യം അതാണ് എന്നെ ആകര്‍ഷിക്കുന്നത്.. ആ സൗന്ദര്യത്തിന് ഞാനിട്ട വിലയാണ് ലക്ഷങ്ങള്‍ വിലയുള്ള ആ കട.
അംബിക: എനിക്ക് വിനയേട്ടനെ വഞ്ചിക്കാന്‍ വയ്യ..
രാമന്‍: അവന്‍ നിന്നെ താലി ചാര്‍ത്തിയിട്ട് ആറ് വര്‍ഷമേ ആവുന്നുള്ളൂ.. അതിന് മുമ്പ് നിനക്ക് അവന്‍ ഭര്‍ത്താവ് ആയിരുന്നില്ല.. നീ അവന്റെ കൂടെ ജീവിത കാലം മുഴുവന്‍ കിടന്ന് കൊടുത്താലും കിട്ടുന്നത് വല്ല സാരിയോ, കഴിക്കുന്ന ഭക്ഷണമോ അല്ലാതെ മറ്റ് എന്താണ് കിട്ടുക..?