ശ്യാം സാറ് എന്നോട് സ്വകാര്യമായി സംസാരിക്കണം എന്ന് പറഞ്ഞു കൊണ്ട്, അവിടെ നിന്നു എന്നെയും കൂട്ടി അല്പം തിരക്ക് ഒഴിഞ്ഞ ഭാഗത്തുള്ള ഒരു ടേബിൾ ലക്ഷ്യമാക്കി നടന്നു.
പോകുന്ന വഴിക്കു അയാൾ വൈറ്ററോട് രണ്ടു ഗ്ലാസ് വിസ്കിയും ഞങ്ങളുടെ ടേബിളിലേക്കു എത്തിക്കാൻ നിർദേശം നൽകി.
രണ്ടു പേർക്ക് മാത്രം ഇരിക്കാൻ സൗകര്യമുള്ള ആ ടേബിളിന്റെ ഇരുവശവും ഇരുന്നു ശ്യാം സാറ് എന്നോട് സംസാരിച്ചു തുടങ്ങി.
വഹാബ്, നിങ്ങളുടെ ഭാര്യ മിടുക്കിയാണ് , അവൾ അരവിന്ദ് സാറിനെ അവളുടെ കൈക്കുള്ളിൽ അല്ല അവളുടെ കാലിൻറെ ഇടയിൽ ആക്കിയെന്നു വേണം പറയാൻ , കാരണം ഞാൻ വീണ്ടും അങ്ങോട്ടു വിളിക്കുന്നതിന് മുമ്പേ അരവിന്ദ് സാറ് എന്നെ ഇങ്ങോട്ടു വിളിച്ചു അയാളുടെ തീരുമാനം അറിയിച്ചു, അയാൾ ഈ സിനിമ സ്വയം പ്രൊഡ്യൂസ് ചെയ്യുമെന്നും അതുപോലെ ബിഗ് ബജറ്റിൽ തന്നെ നിർമിക്കാമെന്നും, എൻ്റെ അനുഭവത്തിൽ ആദ്യമായാണ് ഒരു പ്രൊപോസൽ ചെയ്ത കാര്യം വീണ്ടും അങ്ങേരുടെ കാലു പിടിക്കാതെ അങ്ങേരു എന്നെ ഇങ്ങോട്ടു വിളിച്ചു സമ്മതം അറിയിക്കുന്നത്, അതിന്റെ ഫുൾ ക്രെഡിറ്റും നിങ്ങളുടെ ഭാര്യക്കു മാത്രമാണ്.
പിന്നെ വഹാബ്, ഞാൻ നിങ്ങൾക്കു ഒരു ഉപദേശം തരാം, കാരണം നിങ്ങൾ ഈ സിനിമ ഫീൽഡിൽ പുതിയതാണ് , അത് കൊണ്ട് പറയുന്നതാ , ഈ സിനിമ ഫീൽഡിൽ ഉള്ള ഭൂരിപക്ഷം പേരും വ്യക്തി ബന്ധങ്ങള്ക് വില കല്പിക്കാത്തവരാ , അപ്പം കണ്ടോനെ അപ്പ എന്ന് വിളിക്കുന്ന സ്വഭാവക്കാര് അതുകൊണ്ടു ജസ്‌നയെ കൈവിട്ടു പോകാതെ സൂക്ഷിക്കണം, പൊന്മുട്ടയിടുന്ന താറാവിനെ തട്ടിയെടുക്കാൻ ഇഷ്ടം പോലെ ആൾകാർ ചുറ്റിലും ഇണ്ടാകും അത് കൊണ്ട് അവളുടെ കടിഞ്ഞാണ് എപ്പോഴും നിങ്ങളുടെ കയ്യിൽ ഭദ്രമായിരിക്കണം.
വെള്ളത്തിന്റെ പുറത്താണെങ്കിലും ശ്യാം സാറ് ഇപ്പോൾ പറഞ്ഞതിൽ കാര്യമുണ്ടെന്നു എനിക്കും തോന്നി.
ഏകദേശം പാർട്ടി കഴിയുന്നത് വരെ ഞാൻ ജസ്നയുടെ അടുത്തേക് പോയില്ലായിരുന്നു, കാരണം ഇപ്പോൾ ഒരു താരശോഭയിൽ നിൽക്കുന്ന അവൾക്കൊപ്പം വെറും ഒരു ഫോർമൽ വേഷത്തിൽ നിക്കുന്ന ഞാൻ അവൾക്കു ചേരില്ലെന്ന ചെറിയ അപകർഷതാ ബോധം എന്നിൽ ഉടലെടുത്തിരുന്നു.