അത്രയും നേരം അവരുടെ സംസാരത്തിൽ സജീവമായി പങ്കെടുത്ത ഞാൻ, ഇപ്പോൾ അവിടെ ഒരു കേൾവികാരൻ മാത്രമായി മാറി, അവര് എന്നോട് ചോദിക്കുന്ന ചോദ്യങ്ങൾക്കും അഭിപ്രായങ്ങൾക്കും ഞാൻ ഒന്നും മനസ്സിലാവാതെ അതെ എന്ന് മാത്രം ഉത്തരം കൊടുത്തു കൊണ്ടിരുന്നു, ഞാൻ നല്ല മൂഡിലായി എന്ന് മനസ്സിലാക്കിയത് കൊണ്ടാവാം പിന്നീട് അവർ എൻറെ നേർക്കു നോക്കാതെ അവരുടെ ചർച്ച തുടർന്നു കൊണ്ടേയിരുന്നു.
സത്യം പറഞ്ഞാൽ, ഇപ്പോൾ മദ്യത്തിന്റെ അങ്ങേയറ്റത്തെ ഉന്മാദത്തിൽ നിലയ്ക്കുന്ന ഞാൻ , എങ്ങനെയെങ്കിലും ഇവരുടെ ഈ സംസാരം അവസാനിപ്പിച്ചു എനിക്കൊന്നു ഉറങ്ങി കിട്ടിയാൽ മതി എന്ന ഒരു അവസ്ഥയിലേക്ക് എത്തിയിരുന്നു, കൂടിയ അളവിൽ മദ്യം കഴിച്ചത് കാരണം, എനിക്ക് തല കറങ്ങുന്നതോടൊപ്പം ഛർദിക്കാനുള്ള ഓക്കാനവും വന്നു കൊണ്ടിരുന്നു.
ഇത്രയും വലിയ ഒരു വ്യക്തിയുടെ വീട്ടിൽ ആദ്യമായി വന്നിട്ട്, അതും എന്റെ ഭാര്യ അയാളുടെ മടിയിൽ കിടന്നു അയാളുടെ കൈ ക്രിയകൾ ഏറ്റു പുളഞ്ഞു കളിക്കുമ്പോൾ, തീരെ ഉത്തരവാദിത്തം ഇല്ലാത്ത ഒരു ഭർത്താവിനെ പോലെ അവിടെ ആ അതെ ഇരുപ്പിൽ ഉറക്കത്തിലേക്കു വീഴാൻ എനിക്ക് അങ്ങേയറ്റം ലജ്ജ തോന്നിയിരുന്നു, പക്ഷെ എന്ത് ചെയ്യാൻ , ഞാൻ എത്ര കണ്ടു ശ്രമിച്ചിട്ടും, ആ വീര്യം കൂടിയ മദ്യത്തിന്റെ ലഹരി എന്റെ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തി കൊണ്ട് എന്നെ മെല്ലെ മെല്ലെ ഒരു ചെറു മഴക്കമെന്ന സുഖകരമായ പ്രക്രിയയിലേക്കു തള്ളി വിട്ടു !!
ഞാൻ എത്ര നേരത്തോളം അവിടെ ഇരിന്നുറങ്ങി എന്ന ഒരു കണക്കും എനിക്കറിയില്ല, പക്ഷെ ശ്യാം സാറ് യാത്ര പറയാൻ എന്നെ കുലുക്കി വിളിക്കുന്നത് ഒരു സ്വപ്നത്തിൽ എന്ന പോൽ ഞാൻ അറിയുന്നുണ്ട്, കണ്ണ് തുറക്കണം, സ്വബോധത്തിലേക്കു തിരിച്ചു വരണം എന്ന് എനിക്ക് മനസ്സ് കൊണ്ട് അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും, മദ്യ ലഹരിയിൽ തളർന്ന എന്റെ ശരീരം എന്നെ അതിനു അനുവദിക്കുന്നുണ്ടായിരുന്നില്ല
എന്നെ ഉറക്കത്തിൽ നിന്നും എഴുന്നേല്പിക്കാനുള്ള ശ്യാം സാറിൻറെ ശ്രമങ്ങൾക്കിടയിൽ എന്റെ ഉപബോധ മനസ്സ് അല്പം ഉണർന്നിരുന്നു, അത് കൊണ്ട് തന്നെ ഞാൻ ഇപ്പോൾ ഇവിടെ ഇരുന്ന് ഉറങ്ങുന്നത് അങ്ങെയറ്റം ആഭാസമാണെന്നുള്ള വസ്തുത എന്റെ ആത്മാഭിമാനത്തെ കുത്തി നോവിക്കുന്ന തരത്തിൽ എന്റെ തലച്ചോറ് മനസ്സിനെ അറിയിച്ചു കൊണ്ടിരുന്നു, അതിന്റെ അനന്തര ഫലം എന്നോണം, ഏകദേശം അര മണിക്കൂറോളം കഴിഞ്ഞപ്പോൾ, ഞാൻ എന്റെ ശരീരത്തിന്റെ എല്ലാ ക്ഷീണവും, മദ്യത്തിന്റെ ലഹരിയും മറികടന്നു കൊണ്ട് മെല്ലെ എന്റെ കണ്ണുകളെ തുറന്നു പിടിച്ചു.