ഗേൾ ഫ്രണ്ട്‌സ്
Girl Friends | Aithor : The Targarean
ഇത് ഒരു ഫെടോം കഥയാണ് താല്പര്യമില്ലാത്തവർ വായിക്കരുതേ….
…ബസ് ഏതോ കുഴിയിൽ വീണപ്പോഴാണ് ഗായത്രി ഉറക്കം ഉണർന്നത്.ബസ് എറണാകുളം എത്തി, നേരത്തെ ഇന്ന് ഇരുട്ടി. പെട്ടന്ന് അച്ഛനെ ഓർമ വന്നു.
ബസിൽ കേറുന്നതിന് മുൻപ് അച്ഛൻ എന്നെ കെട്ടിപിടിച്ചു.
സൂക്ഷിച്ചു പോണേ മോളെ, എന്നും അച്ഛന്റെ അനുഗ്രഹം ഉണ്ടാവും,അച്ഛൻ പറഞ്ഞു….
ഗായത്രി കാൽ തൊട്ടു വന്ദിച്ചു.
ദേ അച്ഛാ…
ഓവറാകല്ലേ അടുത്ത മസോം ഞാൻ ഇങ്ങോട്ടു തന്നെ അല്ലേ വരുന്നേ….
അവൾ അച്ഛനെ അശ്വസിപ്പിച്ചു…
പെട്ടന്നു ബസ് വന്നു നിന്നു. അവൾ ദൃതിയിൽ അച്ഛനോട് വിടചൊല്ലി…
അമ്മ ഇല്ലാതെ വളർന്ന ഒരു കുറവും അച്ഛൻ അവളെ അറിയിച്ചിട്ടില്ല…
പെട്ടന്ന് ബസ് സ്റ്റോപ്പിൽ എത്തി അടുത്ത സ്റ്റോപ്പിൽ ഇറങ്ങി ബസ് പിടിക്കണം. എന്നലെ ഗായത്രി താമസിക്കുന്ന വീഡിലേക്ക് എത്താൻ സാധിക്കു…
ഗായത്രി നഴ്സിംഗ് ഫസ്റ്റ് ഇയർ വിദ്യാർത്ഥിനി ആണ്.
ഗായത്രിയും സുഹൃത്തുക്കളും ചേർന്ന് ഒരു വീട് വാടകകെടുത്താണ് താമസം. സുഹൃത്തുകളിൽ ഒരാളുടെ ബന്ധുവിന്റെ വീട് തന്നെ ആണ്.
ബാഗ് എല്ലാം എടുത്തു അവൾ ഇറങ്ങാൻ തയ്യാറായി.
ബസ് സ്റ്റോപ്പിൽ നിന്നു. പക്ഷേ ഓട്ടോ ഒന്നുമില്ല.
നാശം ഇനി നടന്നു പോകണമല്ലോ ദൈവമേ അതും ഇത് തൂകിപിടിച്ചു ,അവൾ ഒരു നെടുവീർപ്പിട്ടു.
ആകെ ഇപ്പോൾ ഇരുട്ടി, അവൾ ബാഗും തൂക്കി നടക്കാൻ തുടങ്ങി.
…ചെറിയ കൈലൂടെ അവൾ നടത്തം ആരംഭിച്ചു. കൈലും തോളിലും ഉണ്ട് ഓരോ ബാഗുകൾ. ചെറിയ വഴിയിലൂടെ അവൾ നടന്നു. എങ്ങും വെട്ടമില്ല, അകലെ അകലെ ആയി നിക്കുന്ന വീടുകളിൽ നിന്നും വീഴുന്ന ചെറിയ വെളിച്ചം മാത്രമേ ആകെ ഉള്ളു.
കുറച്ചു നടന്നു കഴിഞ്ഞപ്പോൾ ദൂരെ മതിലിനോട് ചേർന്ന് കുറച്ചു ചെറുപ്പക്കാർ നിക്കുന്നത് കണ്ടു.
വലിയും കുടിയും ഒക്കെയാണ്.