എന്റെ ഖദീജ ഇത്ത 9 [Guhan]

Posted by

രാവിലെ എണീറ്റപ്പോൾ 11 മണി ആയി . ഇത്ത സൈഡിൽ തന്നെ ഉണ്ട് . ഉറങ്ങുവല്ല .

ഞാൻ: എന്തുവാ ചിന്തികുന്നേ ..

ഇത്ത :ഹ നീ എണീറ്റോ .. ..

ഇത്ത എന്റെ നെഞ്ചിലൊട് തല വെച്ച് കിടന്നു .

ഇത്ത : ഞാൻ നീ ഇന്നലെ പറഞ്ഞ കാര്യം ചിന്തിക്കുവായിരുന്നു .

ഞാൻ: എന്ത്

ഇത്ത : അമ്പലത്തിൽ പോവുന്നത് .

ഞാൻ: ഹ

ഇത്ത : നമുക് നാളെ വെളുപ്പിനെ അങ് പോയാലോ . ഒരു 2 മണികൂർ ദൂരമുള്ള ഒരു അമ്പലത്തിൽ പോവാം . എന്തായാലും എന്റെ ആൾകാർ ഒന്നും അമ്പലത്തിൽ വെരൂല .

ഞാൻ: ഞാൻ വേറെ ഒരു കാര്യവും കൂടെ പറഞ്ഞായിരുന്നു .

ഇത്ത : എന്ത്

ഞാൻ: എനിക് കെട്ടണം എന്റെ ഖദീജയേ .

ഇത്ത : നീ കാര്യമായിട്ടാണൊ

ഞാൻ: ഓഹ് .. ലീഗലി വേണ്ട .. പക്ഷേ താലി കെട്ടണം …

അതിന് മറുപടി എന്റെ ചുണ്ടിൽ ഒരു ദീർഘ ചുംബനം ആയിരുന്നു .

ഞാൻ: ഒരു തിരകുള്ള അമ്പലവും തിരക്ക് നല്ല കുറവുള്ള അമ്പലവും കണ്ട് പിടികണം .

ഇത്ത : അത് എന്തിന് .

ഞാൻ: തിരകുള്ളടുത് വെച്ച് എല്ലാരും എന്റെ ചരകിനെ കണ്ട് പൊട്ടണം . തിരക് ഇല്ലാത്ത അമ്പലത്തിൽ വെച്ച് എനിക് എന്റെ ഖദീജയേ കെട്ടണം .

ഇത്ത : രാവിലെ തന്നെ ഇവന് ഫോം ആകും .

ഞാൻ: നോ .. .. ഞാൻ പോയി താലിയും സെറ്റ് സാരിയും വാങ്ങിച്ചുകൊണ്ട് വരാം .

ഇത്ത : കള്ളന് .. .. അപ്പോ എല്ലാം ഉറപ്പിച്ചു .

തുടരും .. .. .. .. .. .. .. ..

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *