“അത്…മോൻ ഒരു ദിവസം വീട്ടിലേക്ക് ഒന്ന് വരണം…അങ്ങേർക്ക് മോനെ ഒന്ന് കാണണം എന്ന്…”
അവർ ചെറിയ മടിയോടെ പറഞ്ഞു…
“ഓകെ വരാം ചേച്ചി…”
അവർ എന്നെ നോക്കി ചിരിച്ചിട്ട് നടന്നകന്നു…
ഗേറ്റ് കടന്ന് അകത്തെത്തിയപ്പോൾ അതാ ചെറിയമ്മ കുനിഞ്ഞു നിന്ന് മുറ്റം അടിച്ചു വരുന്നു..
നടക്കുന്നതിനിടെ ഞാൻ ആ കാഴ്ച്ച കുറച്ച് നേരം ആസ്വദിച്ചു…പിന്നെ കവിളിലേ അടി ഓർമ വന്നപ്പോൾ അത് നിർത്തി ചെറിയമ്മയെ മൈൻഡ് ചെയ്യാതെ നടന്നു…
“ നീ ആരോടാ വഴിയിൽ വർത്താനം പറഞ്ഞോണ്ട് ഇരുന്നത്..”
എന്നെ കണ്ട് ചെറിയമ്മ അടിച്ചുവാരൽ നിർത്തി തിരിഞ്ഞ് ചോദിച്ചു…
ഞാൻ തിരിഞ്ഞ് ഭാവഭേദം ഒന്നും ഇല്ലാതെ നിന്നു..
“ആ ബിന്ദുവിനോട് അല്ലെ…”
ഞാൻ ഒന്നും മിണ്ടിയില്ല..
“അവളോട് അത്ര കൂട്ട് വേണ്ട…അത്ര നല്ല സംസാരം അല്ല അവളെ പറ്റി നാട്ടിൽ…”
“ഏതായാലും എന്റെ ശരീരം കേടാക്കുന്ന പരുപാടി ഒന്നും അവർ ഇത് വരെ ചെയ്തിട്ടില്ല.. അത് നോക്കുമ്പോൾ ഇവിടെ ഉള്ള പലരേക്കാൾ എത്രയോബേധം ആണ് അവർ…”
അതും പറഞ്ഞ് ഞാൻ തിരിഞ്ഞ് വർക്ക് ഔട്ട് ചെയ്യാൻ തുടങ്ങി…
ഞാൻ പറഞ്ഞത് ചെറിയമ്മക്ക് നന്നായി കൊണ്ടു എന്ന് എനിക്ക് മനസ്സിലായി…അല്ലെങ്കിലും കൊള്ളാൻ വേണ്ടി തന്ന പറഞ്ഞെ…അല്ല പിന്നെ….😏😏😏
ചെറിയമ്മ പിന്നെ ഒന്നും പറയാതെ മുറ്റമടി തുടർന്നു…
വർക്ക് ഔട്ടും കഴിഞ്ഞ് കുളത്തിൽ പോയി കുളിച് ഞാൻ റൂമിലെത്തി…ഉമയുടെ ചന്തിക്ക് ഒന്ന് പൊട്ടിച്ചു അവളെ എഴുനേൽപ്പിച്ച് ഫ്രഷ് ആവാൻ വിട്ടു…
അച്ഛന് ഉച്ചക്ക് ശേഷം ആണ് ഫ്ലൈറ്റ്…
അടുക്കളയിൽ പോയി നോക്കിയപ്പോൾ അമ്മ അവിടെ ഒറ്റക്ക് നിന്ന് എന്തോ ഉണ്ടാക്കുന്നു…. ചുറ്റും നോക്കി, അവിടെ ആരെയും കണ്ടില്ല…
“എന്താണ് അമ്മുക്കുട്ടി മുഖത്ത് ഒരു കനം..?? മ്മ്…”
അമ്മയുടെ അടുത്ത് പോയി നിന്ന് താടിയിൽ പിടിച്ച് കൊഞ്ചിച്ച കൊണ്ട് ഞാൻ ചോദിച്ചു…
“ ഒന്ന് പോടാ കൊഞ്ചാതെ…”
അമ്മ എന്റെ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു…
“അച്ഛൻ പോണത് കൊണ്ടാണോ…ഏഹ്..? 😜😜”
“ പോടാ അതോണ്ടൊന്നും അല്ല…”
“പിന്നെ..?? എന്തോ ഉണ്ട്…എന്റെ അമ്മയെ എനിക്ക് അറിഞ്ഞൂടെ.. “