ഉമയുടെ നെറുകയിൽ ഞാൻ ഒരു മുത്തം കൊടുത്തു , അവൾ എന്നെ ഒന്നും കൂടെ മുറുക്കി കെട്ടിപിടിച്ച് എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി ..
ഉമ , ഇവളാണെന്റെ സലീപിങ് പില് , എന്റെ Xanax എല്ലാം .. ഇവളെ ഒന്ന് പുണർന്നപ്പോഴേക്കും എന്റെ ആദിയെല്ലാം കാറ്റിൽ പറന്നു .. അല്ലെങ്കിലും അത് എന്നും അങ്ങനെ തന്നെ ആണല്ലോ ..
എനിക്ക് എന്തെങ്കിലും പ്രശനം വന്നാൽ അല്ലെങ്കിൽ ഞാൻ മൂഡി ആയി ഇരിക്കുന്നത് കണ്ടാൽ ഇവള് എന്നെ വന്ന് കെട്ടിപിടിച്ച് ‘എന്താണെങ്കിലും എല്ലാം ഒക്കെ ആവും ഏട്ടാ ‘ എന്ന് പറയും , അപ്പോൾ തന്നെ പകുതി സാധനം കിട്ടും ..
എന്തോ ഒരു മാജിക് ഇവളുടെ കയ്യിൽ ഉണ്ട് ..
no , she is the magic .. എനിക്കായി പിറന്ന magic.. 😘😘😘
കുറച്ച് നേരം അങ്ങനെ തന്നെ കിടന്ന് ഞങ്ങൾ എഴുന്നേറ്റ് അച്ഛന്റെ അടുത്തേക്ക് പോയി ..
അച്ഛനെ പാക്ക് ചെയ്യാൻ ഞങ്ങൾ സഹായിച്ചു .. അമ്മ അപ്പോഴും മുഖം കലിപ്പിച്ച് വച്ചിട്ടുണ്ട് ..
അന്ന് പിന്നെ കാര്യമായിട്ട് ഒന്നും സംഭവിച്ചില്ല ..
.
പിറ്റേന്ന് ..
അതി രാവിലേ എഴുനേറ്റ് ജോഗിങ്ങിന് ഇറങ്ങി….
വഴിയിൽ വച്ച് നമ്മുടെ ബിന്ദു ചേച്ചിയെ കണ്ടു(ഓർമയില്ലേ…ഇല്ല…എന്ന നീയൊന്നും ഓർമിക്കണ്ട…)
അവരുടെ കയ്യിൽ നിന്ന് പാൽ പാത്രവും വാങ്ങി പിടിച്ചു കൊച്ചു വാർത്തമാനവും പറഞ്ഞു നടന്നു…
ഒരു കൈലിയും ബ്ലൗസും തന്നെ വേഷം മാറ് മറച്ചു കൊണ്ട് ഒരു തോർത്തും ഉണ്ട്…പക്ഷെ അതുകൊണ്ടൊന്നും അവരുടെ മാറ് മറയുന്നില്ലായിരുന്നു…ആ തോർത്തിനെ അപമാനിക്കാൻ വെറുതെ…😜😜
പാൽ സൊസൈറ്റിയിൽ കൊടുത്ത് തിരിച്ചു നടക്കുമ്പോൾ എന്റെ ഒരു ഇയർ ബഡ് അവരുടെ ചെവിയിൽ വച്ച് കൊടുത്ത് പാട്ട് കേട്ട് ഞങ്ങൾ നടന്നു…
തറവാടിന്റെ മുൻപിൽ എത്തിയപ്പോൾ…
“എന്നാൽ ശെരി ചേച്ചി നാളെ കാണാം…”
ഞാൻ അവരോട് യാത്ര പറഞ്ഞു തറവാട്ടിലെ ഗേറ്റ് കടക്കാൻ നേരം..
“മോനെ….”
“എന്താ ചേച്ചി…”
ബിന്ദു ചേച്ചി വിളിച്ചത് കേട്ട് ഞാൻ തിരിഞ്ഞു…