ചിലർ വന്നാൽ എളുപ്പം പോകണം എന്ന് മനസ്സാ ആഗ്രഹിക്കും…..
എന്നാൽ വേറെ ചിലർ എളുപ്പം പോകല്ലേ എന്ന് ഗോപിക കൊതിക്കയും ചെയ്യും…
അതിൽ ഒരാളാണ് സർവ്വേ ഡിപ്പാർട്മെന്റലെ ഗോപകുമാർ..
വെളുത്തു സുന്ദരൻ ആയ ഒരു ചെറുപ്പക്കാരൻ..
ഗോപകുമാരനു ആകെ കൂടി ഗോപിക കണ്ട ഒരു പോരായ്മയാണ് ഉള്ളത്…
മീശ ഇല്ലെന്നത് ആയിരുന്നു, അത്..
ഒറ്റയ്ക്കു കിട്ടുമ്പോൾ തക്കം പാർത്തു ആ ” പോരായ്മ ” യുടെ കാര്യം ഉണർത്താം എന്ന് കരുതി കാത്ത് നില്കാൻ തുടങ്ങി കാലം ഏറെ ആയി…..
ചിലരൊക്കെ ഗോപികയെ കാണുമ്പോൾ കഴപ്പ് തീർക്കാൻ… സെക്സ് കലർത്തി മറിച്ചു ചൊല്ലുന്നത് ഗോപിക കേട്ടിട്ടുണ്ട്..
അതൊക്കെ ആരോചകമായി തോന്നി മുഖം കനപ്പിക്കാറുണ്ട്, ഗോപിക…
എന്നാൽ അതു തന്നെ ഗോപകുമാറിന്റെ നാവിൽ നിന്ന് ഉതിർന്നാൽ ഇളവ് കൊടുക്കാൻ ഗോപികക്ക് ഒരു മടിയുമില്ല…
തുടരും