പെട്ടെന്നു ആരോ പിന്നിലൂടെ എന്റെ വാ പൊത്തി……..
നിങ്ങൾക് ഈ പാർട്ട് ഇഷ്ടപ്പെടുമോ എന്ന് എനിക്കറിയില്ല ഇതിൽ കുറെ സത്യങ്ങളും ഇല്ലത്തു കൊണ്ട് അധികം ഫാന്റസി ഉൾപെടുത്താൻ എനിക്കാവില്ല… ഏതായാലും വായിക്കുന്നവർ അഭിപ്രായം കമന്റ് ചെയ്യണം.. അധികം ആളുകൾക്കിഷ്ടമായില്ലെങ്കിൽ.. ഇങ്ങനെ ഉറക്കം നിന്നു എഴുത്തണ്ടല്ലോ എനിക്ക് പറ്റിയ പണി അല്ലെന്നു കരുതി നിർത്താമെന്നോർത്താണ്..
എന്ന് സ്വന്തം
ദീപ..