ആന്റി ഹീറോ 1 [~empu®an]

Posted by

 

 

അമ്മേ… ചോറ് വിളമ്പിയേ….

 

അമ്മയെ പതുക്കെ ഒഴിവാക്കിയ ശേഷം ഞാൻ നേരെ പ്രിയേച്ചീടെ നേർക്ക് തിരിഞ്ഞു….

 

അല്ല പ്രിയേച്ചിയെന്താ പുറത്തു നിൽക്കുന്നെ വാ ഉള്ളിലിരിക്കാം…

 

 

ഇല്ലടാ … ഞാൻ പോവാൻ നില്ക്കാ…

 

 

ഓഹ് പിന്നെ.. ഇവിടെ ഇരി കുറച്ചു കഴിഞ്ഞ് പോവാന്നേ… ഇവിടാന്ന് പറഞ്ഞാൽ ജിത്തുചേട്ടൻ കൊല്ലത്തൊന്നും ഇല്ല…

വാവേ വാ അങ്കിൾ എടുക്കാം…

 

പെട്ടന്ന് മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ വേഗം കൈനീട്ടി കുഞ്ഞിന് നേർക്ക് ചെന്നു…

 

 

വേണ്ടടാ ഞാനെടുത്തോളാം… നീ പോയി കഴിക്ക്…

 

 

എന്റെ പ്രിയേച്ചി കഴിക്കാൻ തന്നാലല്ലേ കഴിക്കാൻ പറ്റൂ…

 

 

അവിടെ വിളമ്പി വച്ചിട്ടുണ്ടാവും.. നീ ചെന്ന് നോക്കടാ….

 

 

എനിക്കിഷ്ടം വേറെ ആളിന്റെ ഇലേന്ന് അവരറിയാതെ കഴിക്കാനാ…

 

 

അത് എ…ച്ചിൽ

പെട്ടന്ന് പറയാൻ വന്ന വാക്കിനെ പാതി മുറിച്ചുകൊണ്ട് എന്തോ ഓർത്തിട്ടെന്നോണം ചേച്ചി താടിയിൽ കൈകുത്തി എന്നെ തുറിച്ചൊരു നോട്ടം…

 

 

എന്താ പ്രിയേച്ചി…. എന്താ ഇങ്ങനെ നോക്കണേ…

 

 

ഏയ്‌… ഒന്നുല്ല…. ഡബിൾ മീനിങ് വരുന്നുണ്ടോന്നു നോക്കീതാ…

 

 

ഡബിൾ മീനിങ്ങോ… അതെന്താ പ്രിയേച്ചി….

 

 

പെട്ടന്നാണ് അമ്മ അങ്ങോട്ട്‌ കേറിവന്നത്…

 

 

മോനെ ചോറ് വിളമ്പി വച്ചിട്ടുണ്ട് പോയി കഴിക്ക്… ഞാൻ ഈ കാശ് അയൽക്കൂട്ടത്തിൽ കൊടുത്തിട്ട് വരാം….

 

 

അതേ അമ്മ പെട്ടന്ന് വരോ….. ഞാൻ ചിലപ്പോ പോവും…

 

 

ഞാൻ ഒരു അര മണിക്കൂർ കഴിയും… ആഹ് പ്രിയേ നീയെന്നാൽ ഇവിടെ നിക്ക് ഞാൻ വന്നിട്ട് പോവാം..

 

 

അത് ചേച്ചി…

 

 

എന്താടി വീട്ടിൽ എന്തേലും പണിയുണ്ടോ….

 

 

ഏയ്‌ അതൊന്നും ഇല്ല ചേച്ചി…

 

 

എന്നാ പിന്നെ കുഴപ്പില്ല.. ഞാൻ വന്നിട്ട് പോവാം…

അതും പറഞ്ഞു അമ്മ വേഗം സ്ഥലം വിട്ടു…

Leave a Reply

Your email address will not be published. Required fields are marked *