ആഹ് എന്നാ കുഴപ്പില്ല….
എടാ കാർത്തി.. അതെന്നെ പ്ലസ് ടുവിൽ പഠിപ്പിച്ച ടീച്ചറാടാ… ലിസി എന്നാ പേര്… എല്ലാം ഞാൻ പിന്നെ പറയാം… നീയിപ്പോ ഇതടിക്ക്…
ഒരു പെഗ്ഗോഴിച്ചുകൊണ്ട് ഞാനവന് നീട്ടി..
പിന്നെ പിന്നെ എന്നും പറഞ്ഞ് നീ ഒരുപാടങ്ങ് നീട്ടിക്കൊണ്ടുപോണ്ടാ ഇന്ന് വൈകുന്നേരം പറയണം… കേട്ടല്ലോ…
മം ശെരി പറയാം… ആദ്യം നീയിത് കഴിക്ക്…
മം….
5 sec later…
എന്ത് കുണ്ണയാടാ കാണിച്ചേ മൈരാ നിനക്കിതിൽ കുറച്ചു വെള്ളം ഒഴിച്ച് തന്നൂടായിരുന്നോ…. മനുഷ്യന്റെ തൊണ്ട പോയിന്നാ തോന്നണേ….
ആദ്യ സിപ് എടുത്തതും തരിപ്പിൽ കേറിയതെന്നപോലെ കാർത്തി പിന്നോട്ടാഞ്ഞത് കണ്ടപ്പോഴാണ് സംസാരത്തിന്റെ ഇടയിൽ വെള്ളം ഒഴിക്കാൻ മറന്നെന്ന കാര്യം എനിക്ക് ഓർമ വന്നത്…
അളിയാ സോറീടാ… സംസാരിച്ചിരുന്നതുകൊണ്ട് വെള്ളം ഒഴിക്കാൻ മറന്നടാ…. നോക്കി നിൽക്കാതെ നീയാ വെള്ളം എടുത്ത് കുടിക്ക്….
ഞാനത് പറഞ്ഞു തീർന്നതും കാർത്തി എന്നെ തുറിച്ചൊന്നു നോക്കികൊണ്ട് വെള്ളം ബോട്ടിൽ കയ്യിലെടുത്തു…
റിങ്….. റിങ്…..
ഡാ അളിയാ ഒരു മിനിറ്റേ… വീട്ടീന്നാ വിളിക്കണേ..
ഹലോ…. എന്താ അമ്മാ….
എവടാ നീ….
അമ്മേ ഞാനിതാ പിള്ളേരുമൊത്തു ടൗണിലേക്ക് വന്നേക്കുവാ… ഒരു മുക്കാ മണിക്കൂറെടുക്കും…
മം… കറി ആയിട്ടുണ്ട് വേഗം വന്നു കഴിക്കാൻ നോക്ക്…
ശെരി.. ഫോൺ വെച്ചോ.. ഞാൻ വരാം…
എന്താടാ.. ആരാ അമ്മയാണോ?
ഉടനെ ദീപു എന്നോടായി….
മം… ഊണ് കഴിക്കാൻ വിളിക്കാ…ചിക്കൻ ആയെന്ന്…
അളിയാ എന്നാ കുറച്ചു കറി എടുക്കടാ…
ഒന്ന് പോടാ മൈരേ…. ഞാൻ ടൗണിലാന്നാ പറഞ്ഞിരിക്കുന്നെ.. ഇനി കറി എടുക്കാനെന്നും പറഞ്ഞുകൊണ്ട് അങ്ങ് കേറി കൊടുത്താൽ മതി…
ഫസ്റ്റ് പെഗ്ഗ് കഴിക്കുന്നതിനിടെ ഞാൻ പറഞ്ഞു…
ഡാ കാർത്തി , പ്രവി എന്താണ് ഇന്ന് സൺഡേ ആയിട്ട് പരുപാടി..??