എന്നാ ഞാൻ പോട്ടെ…
അധിക സംസാരം എന്നും കിട്ടാവുന്ന ചാൻസിനെ കുറക്കത്തെ ഉള്ളൂ എന്ന ബോധമുള്ളതുകൊണ്ട് തന്നെ ഞാൻ മെല്ലെ വണ്ടിയും എടുത്തുകൊണ്ട് അവിടുന്ന് വേഗം സ്കൂട്ടായി…
പോകുന്ന വഴിയിൽ എന്റെ മനസ്സ് മൊത്തം പ്രിയേച്ചി പറഞ്ഞ ആ വാക്കുകൾ ആയിരുന്നു….
അതായത് “പെട്ടന്നുള്ള ഷോക്കിൽ ഇറങ്ങി പോയതാണ് അല്ലാതെ എന്നോടുള്ള ദേഷ്യം കാരണം പോയതല്ല എന്ന്…”
അതിന്റെ അർത്ഥം അപ്പോൾ ഞാൻ ചെയ്തത് ഇഷ്ട്ടമായിരുന്നു എന്നല്ലേ…
ഓഹോ… അപ്പൊ പുള്ളിക്ക് സമ്മതാണ് പക്ഷെ പെട്ടന്ന് കേറി മുട്ടാതെ ഇങ്ങനെ തൊട്ടും തഴുകിയുമൊക്കെ പോണം… ഇപ്പോഴല്ലേ കാര്യങ്ങളുടെ ഇരുപ്പുവശം അങ്ങ് മനസ്സിലായത്.. റെഡിയാക്കാം…
അങ്ങനെ മനസ്സിൽ പല പ്ലാനുകളും തയ്യാറാക്കിക്കൊണ്ട് ഞാൻ നേരെ ഗ്രൗണ്ടിലേക്ക് വച്ചുപിടിച്ചു….