അങ്ങനെ ഒരു ദിവസംഅച്ചന്റെ കയ്യില്‍ നിന്നു ആവശ്യമുള്ള പണവും പ്രമാണങ്ങളും മേടിച്ചു കൊണ്ടു അയാള്‍ പട്ടണത്തിലേക്കു തിരിച്ചു.അവശ്യമുള്ള പണമെന്നു വെച്ചാല്‍ അത്യാവശ്യത്തിനുള്ള പണം മാത്രം.അച്ചന്‍ നമ്പൂതിരിയുടെ ബഡ്‌ജെറ്റ് വളരെ പരിമിതമാണു.രാവിലെ കാപ്പി കുടി കഴിഞ്ഞു വേണം പോകാന്‍ മൂന്നൊ നാലൊ മൈലുണ്ടെങ്കില്‍ നടന്നു പോകാനാണു അച്ചന്‍ പറയുക.അരമണിക്കൂറിടവിട്ടു ബസ്സോടുന്ന വഴിയെ നാലു മൈല്‍ നടക്കുക എന്നു വെച്ചാല്‍ ഹരികൃഷ്ണന്നു ചിന്തിക്കാന്‍ പോലും കഴിയുന്ന കാര്യമല്ല.അതു കൊണ്ടുസ്വന്തം കാര്യങ്ങള്‍ക്കായി ഹരികൃഷ്ണന്‍ ചില തിരക്കില്ലാത്ത ദിവസങ്ങളില്‍ പട്ടണത്തില്‍ പോയി എന്തെങ്കിലും ജോലി ചെയ്തു കാശു സമ്പാധിച്ചിരുന്നു.പട്ടണത്തിലൊക്കെ ചെല്ലുമ്പൊ നല്ല സിനിമ വന്നിട്ടുണ്ടെങ്കില്‍ സിനിമക്കു കേറും ഊണു കഴിക്കും ബസ്സില്‍ പോകാം വരാം ഒരഞ്ചു ഉറുപ്പികയുണ്ടെങ്കില്‍ എല്ലാം ഭംഗിയായി നടക്കും.അങ്ങനെയാണു അന്നു പട്ടണത്തിലേക്കു തിരിച്ചതു.ഒരു സാക്ഷിയെ കണ്ടു സംസാരിക്കാനും പിന്നെ കുറച്ചു കാര്യങ്ങള്‍ പറഞ്ഞു പഠിപ്പിക്കാനുമായിരുന്നു പോയതു.പക്ഷെ ആളെ കാത്തിരുന്നു കാത്തിരുന്ന് പട്ടണത്തിലൊക്കെ ചുറ്റിക്കറങ്ങിയപ്പോഴാണുപട്ടണത്തിലെ മതിലിലൊക്കെ ഒതേനന്റെ പടത്തിന്റെ പോസ്റ്ററൊക്കെ കണ്ടതു.പിന്നൊന്നും ആലോചിച്ചില്ല. പടം കണ്ടിറങ്ങുമ്പോഴേക്കും ആളെ കണ്ടു പിടിച്ച് കാര്യം പറയാമെന്നു ചിന്തിച്ചുറപ്പിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.എങ്കിപ്പിന്നെ വക്കെലാപ്പീസില്‍ ചെന്നു നാണുപ്പിള്ളയെ കണ്ടു കാര്യം പറയാം അല്ലെങ്കി അച്ചന്‍ ചോദിക്കുന്നതിനു മറുപടി ഇല്ലാണ്ടാവും.അങ്ങനോക്കെ വിചാരിച്ചു ബസ്സു പിടിച്ചു വന്നിറങ്ങിയപ്പോഴേക്കും സമയം അഞ്ചു കഴിഞ്ഞിരുന്നു.വക്കെലാപ്പീസും അടച്ചു നാണുപ്പിള്ളയും പോയി.ഇനിയച്ചന്‍ സാക്ഷിയെ കണ്ടു സംസാരിച്ച കാര്യത്തെ പറ്റിചോദിക്കുമ്പൊ എന്തു മറുപടി പറയുമെന്നു ആലോചിച്ചു കൊണ്ടിരിക്കുമ്പൊ ടെന്‍ഷന്‍ കൂടി . പെട്ടന്നാണൊരു ഉപായം തോന്നിയതു നാണുപ്പിള്ളയെ എങ്ങനെകിലും കണ്ടു പിടിക്കണം.അയാള്‍ക്കറിയാം ആ സാക്ഷി പറയാന്‍ വരുന്ന ആളെ .അച്ചനോടെന്തെങ്കിലുമൊന്നു പറയാന്‍ നാണുപ്പിള്ളയുടെ കയ്യിലെന്തെങ്കിലും വിവരം കാണും.കഴിയുന്നതും വേഗം അയാളെ കണ്ടു പിടിച്ചു തന്റെ തല വേദനഒഴിവാക്കണം
അടുത്തുള്ള മുറുക്കാന്‍ കടയില്‍ അന്വേഷിച്ചപ്പോള്‍ നാണുപ്പിള്ള വീട്ടില്‍ പോയെന്നു പറഞ്ഞു.അയാളുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചു മനസ്സിലാക്കി ഹരികൃഷ്ണന്‍ തിരിച്ചു.
ത്രിസന്ധ്യ സമയത്തു ഹരികൃഷ്ണന്‍ ആ വീട്ടിന്റെ പടികള്‍ കേറി ചെല്ലുമ്പോള്‍ പദ്മാവതി മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളു നാണുപ്പിള്ള എവിടെയൊ പോയിരിക്കുകയാണു.കുളിച്ചു ഈറനണിഞ്ഞു കൊഴുത്ത മുലകളെ പൊതിഞ്ഞിരിക്കുന്ന ഇളം നീല ബ്ലൗസും വെള്ള മുണ്ടും ഉടുത്തു തുളസിത്തറയില്‍