ദീപാരാധന 10 [Freddy Nicholas]

Posted by

 

കുറെ നേരം അവളറിയാതെ ഞാൻ അവളെയും അവളുടെ ചലനങ്ങലും നടത്തതിന്റെ സ്റ്റൈലും നോക്കി കൂടെയും പുറകിലുമൊക്കെയായി നടന്നു കണ്ടാസ്വദിക്കുകയായിരുന്നു…

ചുരിദാറിൽ കാണുന്നതിനേക്കാൾ എന്തോ ചില പ്രത്യേകതകൾ എനിക്ക് അവളുടെ ഈ വേഷത്തിൽ ഫീൽ ചെയ്തു…

അവൾ ഉടുത്ത ബ്ലൂസും, സാരിയും, അതിലെ ഡിസൈനും, അതിന്റെ നിറവും ഒക്കെ എന്നെ എന്നല്ല, ആരെയും ആകർഷിക്കുന്നതായിരുന്നു…

കാരണം അപ്പോഴത്തെ അവളുടെ ഒരു പ്രസരിപ്പും, ചുറു ചുറുക്കും ഒക്കെ കാണുമ്പോൾ ഇവൾ എന്റെ പഴയ ദീപുവേ അല്ലെന്ന തോന്നൽ എനിക്കുണ്ടായി.

എന്റെ കൂടെ മെല്ലെ മെല്ലെ നടക്കുമ്പോൾ, ആ ചന്തികൾക്കും, നിദമ്പത്തിനും, ഉള്ള മുഴുപ്പും, തടിയും തുടുപ്പും ചലനവും, താഴോട്ടു പോകുമ്പോൾ സാരിക്കുള്ളിൽ ഒതുക്കി വച്ച തുടകളുടെ ഷേപ്പും ഒക്കെ കാണുമ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടി, അടിവയറ്റിൽ വല്ലാത്ത ഒരു ആന്തൽ…

അൽപ്പം തണുപ്പുള്ളതിനാൽ അവൾ നല്ല കമ്പിളിയുടെ ഷാൾ കൂടി എടുത്തിരുന്നു…

ഒരുപാട് വേഗതയില്ലാതെ, ടെൻഷനടിക്കാതെ മെല്ലേയുള്ള ഡ്രൈവിംങായിരുന്നു ദീപുവിന് ഇഷ്ട്ടം വേഗത അല്പം കൂടുമ്പോഴേക്കും അവൾ എന്നെ ഓർമ്മപ്പെടുത്തും…

“”മീഡിയം സ്പീഡിൽ പോയാ മതി ചേട്ടായി, ഞങ്ങൾ പോകുന്നത് കല്യാണത്തിനൊന്നുമല്ലല്ലോ മുഹൂർത്തത്തിനു മുൻപ് എത്താൻ,””

പണ്ടേ അവൾക്ക് ഉല്ലാസ യാത്രകളോടും, വിനോദങ്ങളോടും ഒക്കെ വലിയ പ്രിയമാണ്…

പക്ഷെ ഇന്നത്തെ യാത്ര വളരെ ചെറിയ താണ്… ഒരുപാട് ദുരത്തേക്കുള്ള യാത്രകൾ ഒഴിവാക്കി ഹ്രസ്വദൂരം പോകാമെന്നു അഭിപ്രായം പറഞ്ഞത് ദീപുവാണ്… അത് കൊണ്ട് അന്ന് ഞങ്ങൾ ബ്ലോസം ഹൈഡൽ പാർക്കിന്റെ ഭാഗത്തേക്കായിരുന്നു യാത്ര……

കണ്ണിന് ആനന്തമേക്കുന്ന നല്ല കാഴ്ചകൾ, പാർക്കിലും ഒത്തിരി കമിത്താക്കളും ഫാമിലികളും കുട്ടികളും സമിശ്രമായി കാണപ്പെട്ടു…. ഒക്കെ കണ്ട് സന്തോഷം പങ്ക് വച്ച് ഞങ്ങൾ രണ്ടുപേരും ഉച്ചയൂണിന് നല്ലൊരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു…

അവൾക്ക് വളരെ ഇഷ്ട്ടമുള്ള ഭക്ഷണങ്ങൾ തന്നെ ഓർഡർ ചെയ്യാൻ ഞാൻ നിർബന്ധിച്ചു…

 

അന്നും അവൾക്ക് എന്തൊക്കെയോ ചില സാധനങ്ങൾ മേടിക്കാൻ ഉണ്ടായിരുന്നതിനാൽ അൽപ്പം താമസിച്ചു.

എല്ലാം കഴിഞ്ഞ് അന്നത്തെ ട്രിപ്പ് മതിയാക്കി ഞങ്ങൾ തിരികെ റൂമിലേക്ക് വരുന്ന വഴിയിൽ അവൾ അൽപ്പം ധൃതി കൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *