വെബ് സീരീസ് : അധ്യായം 3 അനുബന്ധ കഥ [Grant]

Posted by

 

19

ഗോവിന്ദ് അങ്ങനെ വീണ്ടും ഹോട്ടൽ ലോങിൽ എത്തി അവിടെ റിസപ്ഷൻ ഡെസ്കിൽ ശ്യം ഗോപാലും നേരത്തെ കണ്ട കുട്ടിയും ഉണ്ടായിരുന്നു .  ഗോവിന്ദ് അവിടേക്കു ചെന്നു .

ഗോവിന്ദ് : എന്തായി ശ്യം റെസ്റ്റോറെന്റ് സീറ്റ് അറേഞ്ച് ചെയ്തോ ??

ശ്യം : എസ് സർ . അവിടെ റിസേർവ്ഡ് എന്ന് ടേബിളിനു മുകളിൽ വച്ചിട്ടുണ്ട്

 

ഗോവിന്ദ് : ഓക്കേ ഫൈൻ . ഞാൻ എന്റെ ലാപ്ടോപ് വണ്ടിയിൽ നിന്ന് എടുത്തിട്ട് വരാം .

ശ്യം : ഓക്കേ സർ . സർ പിന്നെ ഒരു കാര്യം അടുത്ത വെള്ളിയാഴ്ച എന്റെ മോളുടെ 18 ആം പിറന്നാൾ ആണ് . ചെറിയ ഒരു ഫങ്ക്ഷൻ ആണ് . സാറിന്റെ സാന്നിധ്യം വലിയ സന്തോഷം ആകും .

ഗോവിന്ദ് : ഓ ഐ സീ . തിരക്കുകൾ ആണ് എങ്കിലും ശ്രമിക്കാം ശ്യം . എത്ര മണിക്കാണ് .?

ശ്യം : വൈകിയിട്ട് 7 മണിക്കാണ് സർ .

ഗോവിന്ദ് : ഓക്കേ . ഞാൻ വരൻ ശ്രമിക്കാം

ശ്യം : താങ്ക് യു സർ

അതും പറഞ്ഞു റിസപ്ഷനിൽ ഉള്ള കുട്ടിയെ നോക്കി കൊണ്ട് ഗോവിന്ദ് ചിരിച്ചു . എന്നുട്ട ചോദിച്ചു

എന്താ ഇയാളുടെ പേര്  ?

ഐ ആം ശിൽപ സർ , ഞാൻ സാറിന്റെ സിനിമകളുടെ വലിയ ഫാൻ ആണ് . സാറിനെ നേരിട്ട് കണ്ടതിൽ സന്തോഷം

എനിക്കും സന്തോഷം ശില്പ . വളരെ വളരെ സന്തോഷം . നിങ്ങളെപ്പോലെ ഉള്ള ഫാൻസ്‌ ആണ് എന്റെ ശക്തി

ശിൽപ : സർ ഒരു ഫോട്ടോ എടുത്തോട്ടെ ? ഒരു സെൽഫി ?

ഗോവിന്ദ് : എന്തിനാ സെൽഫി ആക്കുന്നെ ഒരുമിച്ചു ഒരെണ്ണം എടുക്കാമല്ലോ സത്യം എടുത്തു തരും . ഇല്ലേ ശ്യം ?

ശ്യം : ഓ ഷുവർ .

ശിൽപ : താങ്ക് യു ശ്യം സർ .

Leave a Reply

Your email address will not be published. Required fields are marked *