എല്ലാരും അകത്തേക്ക് കയറി
18
ഹോട്ടൽ റിസപ്ഷനിൽ നിന്ന് ഗീതയുടെ റൂമിനുള്ള താക്കോൽ ശ്യം വാങ്ങി ഗോവിന്ദിന്റെ അടുത്തേക്ക് വന്നു . അപ്പോഴാണ് ശ്യാമിന്റെ പിന്നിൽ റിസപ്ഷനിൽ നിൽക്കുന്ന സുന്ദരി ഗോവിന്ദിനെ കണ്ട ആശ്ചര്യത്തോടെ നോക്കുകയും സന്തോഷിക്കുകയും കൈ കൊണ്ട് ഹായ് ഒക്കെ കാണിക്കുന്നത് കണ്ടത് .
അത് കണ്ട ശേഷം ഗോവിന്ദ് ശ്യാമിനോട് ചോദിച്ചു
ഗോവിന്ദ് : അത് പുതിയ സ്റ്റാഫ് ആണോ ?
ശ്യം : അതെ സർ ഒരു ആഴ്ച ആയിട്ടുള്ളൂ .
ഗോവിന്ദ് : മ്മ് . ഓക്കേ
ഗോവിന്ദ് ആ കുട്ടിയെ നിരാശപ്പെടുത്താതിരിക്കാൻ തിരിച്ചും കൈ വീശി . അവൾക്കും സന്തോഷം ആയി
സീ ശ്യം ഞങ്ങൾക്ക് ഇവിടെ ഡിന്നർ വേണം . ഇന്ന് വല്ല ഇവെന്റ് എങ്ങാനും ഇവിടെ ഉണ്ടോ ? ഗോവിന്ദ് ചോദിച്ചു
ശ്യം : ഒരു ബര്ത്ഡേ പാർട്ടി ഉണ്ട് അത് ഡി ജെ ഹാളിൽ ആണ് .
ഗോവിന്ദ് : അത് കുഴപ്പിമില്ല ഞങ്ങൾക്ക് റെസ്റ്റോരണ്ടിലെ ഒരു ശാന്തമായ സ്പോട് റിസേർവ് ചെയ്യൂ . അപ്പോഴേക്കും ഞങ്ങൾ ചെക്ക് ഇൻ ചെയ്തിട്ട് വരം
അതിന്റെ ഇടയിൽ ഗീത ചോദിച്ചു
അല്ല ഇവിടെ താമസിക്കുന്നതിന് എന്റെ ഈദ് പ്രൂഫ് ഒന്നും നിങ്ങള്ക്ക് വേണ്ടേ ? ഏയ് വേണ്ട മഠം . നിങ്ങൾ ഗോവിന്ദ് സർ ഇന്റെ ഗസ്റ്റ് അല്ലെ ഇട്സ് ഓൾ റൈറ്റ്
ഗീത : എന്നാലും ? അത് സാരി ആകുമോ ?
ഗോവിന്ദ് : ഡോണ്ട് വറി ഗീത ഇട്സ് ഫൈൻ . ഇനി വേണമെങ്കിൽ അത് കൊടുത്തോളൂ ഐ ഡോണ്ട് മൈൻഡ്
ഗീത : ഓക്കേ സർ . ഇട്സ് ഫൈൻ
ഗോവിന്ദ് : സൊ ഏതാണ് റൂം നമ്പർ
ഗീത : ലെറ്റ് മി സീ , ഇറ്സ് 70
ഗോവിന്ദ് : ഓക്കേ തട്സ് കൂൾ . നമുക്ക് അങ്ങോട്ട് പോകാം
അങ്ങനെ ഗോവിന്ദ് ഗീതയെ റൂമിലേക്ക് ആനയിച്ചു .