വെബ് സീരീസ് : അധ്യായം 3 അനുബന്ധ കഥ [Grant]

Posted by

ശ്യം : വെരി ഗുഡ് എവെനിംഗ് സർ . ഹാപ്പി ടൂ  സീ യു എഗൈൻ

ഗോവിന്ദ് തന്റെ പ്രൊജക്റ്റ് ഇവെന്റ്സ് ഒക്കെ നടത്തുന്നത് ഈ ഹോട്ടലിൽ ആണ് അത് കൊണ്ട് തന്നെ ശ്യം ആയി നല്ല സുഹൃത് ബന്ധവുമാണ്

ഹലോ സത്യം എന്ന് പറഞ്ഞു ഗോവിന്ദ് ശ്യാമിനെ കെട്ടി പിടിച്ചു .

എന്തൊക്കെ ഉണ്ട് സുഖമല്ലേ ?? വൈഫും കുട്ടികളും എന്ത് പറയുന്നു ?

എല്ലാര്ക്കും സുഖം സർ . ശ്യാമും കെട്ടി പിടിച്ചു

 

ഇത് മിസ് ഗീത ഗോപിനാഥ് . എന്റെ ന്യൂ പേർസണൽ അസിസ്റ്റന്റ് ആണ് . ഗോവിന്ദ് ഗീതയെ നോക്കികൊണ്ട് പറഞ്ഞു

ശ്യം :  സർ പൊതുവെ ഒറ്റക്കാണല്ലോ വർക്ക് ചെയ്തിരുന്നത് ? ഇപ്പോൾ എന്ത് പറ്റി ?

ഗോവിന്ദ് : കൂടുതൽ കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധിക്കേണ്ടതുണ്ടെടോ , അത് കൊണ്ട് ഡിവിഷൻ ഓഫ് ലേബർ ആയി കണ്ടാൽ മതി

ശ്യം : പറഞ്ഞ പോലെ വെബ് സീരീസ് പ്രൊജക്റ്റ് എവിടെ വരെ ആയി ?

ഗോവിന്ദ് : ആ പ്രീ പ്രൊഡക്ഷൻ ജസ്റ്റ് സ്റ്റാർട്ട് ആയിട്ടുണ്ട് കാസ്റ്റിംഗ് ഒക്കെ . അല്ല ഇതെന്താ ഇങ്ങനെ ഇതാണോ നിങ്ങളുടെ ഹോട്ടൽ മര്യാദ പുറത്തു നിർത്തി ആണല്ലോ സംസാരം ഒക്കെ ?

ശ്യം : അയ്യോ സോറി സർ വരൂ അകത്തേക്ക് വരൂ .

ഗോവിന്ദ് : വേറെ ഒന്നുംകൊണ്ടല്ല ഗീത ഒരുപാടു നാളുകൾക്കു ശേഷം ആണ് കേരളത്തിൽ വരുന്നത് . ഇവിടത്തെ ഹോട്ടലുകളുടെ നിലവാരം ഇതാണൊന്നു തെറ്റി ധരിച്ചു പോകും . അതുകൊണ്ടാണ് . ഗോവിന്ദ് ചിരിച്ചുകൊണ്ട് പറഞ്ഞു

ഗീതയും ചിരിച്ചു .

ശ്യം : സോറി മഠം ഞങ്ങൾ പഴയ സുഹൃത്തുക്കൾ ആണ് സർ സാറിന്റെ ഇവെന്റ്സ് ഒക്കെ ഇവിടെ ആണ് ചെയ്യാറ് . അപ്പോൾ ആ ഒരു ഇതിൽ . സോറി എക്സ്ട്രീമിലി സോറി

ഗീത : ഇട്സ് ഓക്കേ ശ്യം . ടേക്ക് ഇറ്റ് ഈസി . ഇനി അകത്തേക്ക് കയറാം .

Leave a Reply

Your email address will not be published. Required fields are marked *