വെബ് സീരീസ് : അധ്യായം 3 അനുബന്ധ കഥ [Grant]

Posted by

എന്താ ചേട്ടന്റെ പേര്

രാമൻ

ഗോവിന്ദ് : രാമേട്ടാ തെറ്റ് ആര് ചെയ്താലും തെറ്റല്ലേ ? ( ഗോവിന്ദ് പേഴ്സിൽ നിന്ന് ഒരു ഇരുന്നൂറു രൂപ എടുത്തു രാമന് നേരെ നീട്ടി ) ഇത് വച്ചോ

രാമൻ : അയ്യോ സർ ഇതൊന്നും വേണ്ട

ഗോവിന്ദ് : വച്ചോ രാമേട്ടാ . എന്റെ കാര് ഇത്ര നേരം സൂക്ഷിച്ചതല്ലേ

രാമൻ : പൈസ വേണ്ട ഗോവിന്ദ് സാറേ . എനിക്ക് വേറെ ഒരു കാര്യം ആണ് പറയാനുള്ളത് . അത് സാർ സാധിച്ചു തന്നാൽ , സാറിന് പുണ്യം കിട്ടും

ഗോവിന്ദ് : അത് സാരി , എന്താണാവോ കാര്യം

രാമൻ : സാറേ എനിക്ക് രണ്ടു പെണ്മക്കളാ , രണ്ടിന് അവരുടെ ‘അമ്മ അഭിനയത്തിൽ കൈവിഷം കൊടുത്തേക്കാ . സാറിന്റെ പുതിയ വെബ് സീരീസ് എന്നൊക്കെ പറയുന്നില്ലേ രണ്ടിനും അവർ അപ്ലൈ ചെയ്തിട്ടുണ്ട് . സർ അവരെ  ഒന്ന് പരിഗണിക്കണം .

ഗോവിന്ദ് : ഓക്കേ രാമേട്ടാ . നമുക്ക് നോക്കാം എന്താണ് മിടുക്കികളുടെ പേര് ?

രാമൻ : രാജേശ്വരിയും രാജലക്ഷ്മിയും

ഗോവിന്ദ് : ശരി . ഞാൻ പരിശോധിച്ചിട്ട് ഇൻഫോം ചെയ്യാം രാമൻ : സർ ഒരു സെൽഫി എടുത്തോട്ടെ അവർക്കു കാണുമ്പോൾ സന്തോഷം ആകും .

ഗോവിന്ദ് : പിന്നെന്താ രാമേട്ടാ

രണ്ടു പേരും സെൽഫി എടുത്ത ശേഷം പിരിഞ്ഞു .  ഗോവിന്ദ് കാർ പാർക്കിംഗ് ലോട്ടിൽ കൊണ്ട് പോയി പാർക്ക് ചെയ്തു . എന്നിട്ട് ടാബ് എടുത്ത ശേഷം . ഹോട്ടലിലേക്ക് തിരിച്ചു നടന്നു . ഹോട്ടൽ ലോബി റിസപ്ഷനിൽ സത്യം ഗോപാലിനെയും ശില്പയെയും കണ്ടില്ല . യാതൊരു അസ്വാഭാവികതയും തോന്നാതെ  ഗോവിന്ദ് റെസ്റ്റോറണ്ടിലേക്കു നടന്നു .

23

ശ്യം ഗോപാലിന്റെ ക്യാബിന്റെ വാതിൽ തുറന്നു കൊണ്ട് ശിൽപ ചോദിച്ചു മേ ഐ കമിൻ സർ

ശ്യം : യെസ് ശിൽപ കം ഇൻ

ശിൽപ : താങ്ക് യു സർ

Leave a Reply

Your email address will not be published. Required fields are marked *