അനുവിനെ തൊട്ടുരുമ്മി നിൽക്കാൻ വീണ്ടും ലഭിച്ച അവസരത്തിൽ അവൻ ഭയങ്കര ഉത്സാഹി ആയി.
ആദ്യത്തെ ഫോട്ടോയിൽ ജിയോ ബഹുമാനത്തോടെ നിൽക്കുന്നത് കണ്ട അനു, അവനോടു കുറച്ചു കൂടെ ചേർന്ന് നിന്ന് തോളിലൂടെ കയ്യിട്ട് വീണ്ടും ഒരു ഫോട്ടോ കൂടെ എടുത്തു. ശേഷം “താങ്ക്സ് എ ലോട്ട് ഫോർ ദി വണ്ടർഫുൾ പിക്‌സ്” എന്ന് പറഞ്ഞു അവനു നേരെ നിന്ന് ആലിംഗനം ചെയ്യാൻ എന്നോണം കൈ വിടർത്തി.
പെട്ടെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും, കിട്ടിയ ചാൻസ് നഷ്ടപ്പെടാതെയിരിക്കാൻ ജിയോ വേഗം തന്നെ അവളെ കെട്ടിപ്പിടിച്ചു. ഇനി ഒരിക്കലും ഈ അവസരം ഉണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞ ജിയോ ആ ആലിംഗനം പരമാവധി മുതലാക്കി. അവളുടെ മൃദുലമായ നിറഞ്ഞ മാറിടങ്ങൾ അവൻ അവൻ്റെ ശരീരത്തിലേക്ക് പരമാവധി ചേർത്ത് അവളെ കെട്ടിപ്പിടിച്ചു. ആ നിറകുടങ്ങൾ അവൻ അവൻ്റെ ശരീരത്തിൽ ശരിക്കും അറിഞ്ഞു ആസ്വദിച്ചു.
പെട്ടെന്നുണ്ടായ ഈ പ്രവൃത്തിയിൽ ഞെട്ടിയ അനു ആകെ ചമ്മിയെങ്കിലും പുറത്തു കാണിക്കാതെ കണ്ട്രോൾ ചെയ്തു. കുറച്ചു നിമിഷങ്ങൾ കൂടി ആലിംഗനം തുടർന്നതിനു ശേഷം ജിയോ അനുവിനെ വിട്ടു. ശേഷം അവനും മനസ്സ് നിറഞ്ഞു ഒരു താങ്ക്സ് പറഞ്ഞു. അനു വേഗം വന്നു കാറിൽ കയറി. ജിയോ ഞങ്ങൾക്ക് കൈ വീശിക്കാണിച്ചു അവിടെ തന്നെ നിന്നു.
കാർ റിസോർട്ടിൻ്റെ കവാടവും കഴിഞ്ഞു പുറത്തെ റോട്ടിലൂടെ നീങ്ങി തുടങ്ങി. അപ്പോഴാണ് അനു ആ ഞെട്ടലിൽ നിന്ന് മാറി സംസാരിച്ചു തുടങ്ങിയത്.
അനു: “മനുവേട്ടാ… അവൻ ചെയ്തത് കണ്ടോ…”
മനു: “എന്താ ഡാ..”
അനു: “കണ്ടാൽ എന്ത് പാവം… കയ്യിലിരുപ്പ് ഭയങ്കര മോശമാ… ഞാൻ ഒന്ന് ചെറുതായി ഹഗ് ചെയ്യാൻ നിന്നതാ.. അവൻ അത് മാക്സിമം മുതലാക്കി.. വൃത്തികെട്ടവൻ…”
മനു: [ചിരിച്ചു കൊണ്ട്] “ഹ ഹ… അതാണോ കാര്യം.. പാവം അവനു ഇനി ഇങ്ങനെ ഒരു ചാൻസ് എന്ന് കിട്ടാനാ ഡാ… വിശക്കുന്നവർക്ക് കുറച്ചു ഭക്ഷണം കൊടുത്തെന്നു കരുതി നമുക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ലല്ലോ..”