മൂ. മകൻ: അതാണ് ശെരി. പിന്നെ ഫ്യൂസ് കൊടുക്കാൻ മറക്കല്ലേ, ഞാൻ ഉടൻ എത്തിക്കൊള്ളാം.
ശേഷം ഞാൻ വീട്ടിലേക്കു നടന്നു. ആരും വീട്ടിൽ ഉണർന്നു കാണല്ലേ എന്ന് ആയിരുന്നു എന്റെ പ്രാർത്ഥന. മൂ. മകന്റെ കാര്യം ആലോചിച്ചപ്പോൾ വീണ്ടും പേടി തോന്നി. കള്ളനെന്നു കരുതി ആരെങ്കിലും പിടിച്ചു വയ്ക്കുമോ എന്ന് വരെ ഞാൻ പേടിച്ചു. മെല്ലെ വീട്ടിൽ കയറി രണ്ടു റൂമുകളും നോക്കുമ്പോൾ ഭർത്താവും കുട്ടികളും നല്ല ഉറക്കത്തിൽ തന്നെയായിരുന്നു. അവിടെ വച്ച് തന്നെ സാരി മാറ്റി ഞാൻ നെറ്റി എടുത്തു ഇട്ടു. ശേഷം ഫ്യൂസ് കൊടുത്തിട്ട് ഹാളിൽ വന്നു കിടന്നു. ഇപ്പോഴും അവർ മൂന്നുപേരും എന്തിനായിരിക്കും ടോയ്‌ലെറ്റിൽ പോയത് എന്ന് ആണ് എന്റെ സംശയം. സമയത്തെ നോക്കുമ്പോൾ നാലുമണിയോട് അടുത്തു. ഉടൻ തന്നെ എഴുന്നേൽക്കണം. എന്ന് വിചാരിച്ചു അങ്ങനെ കിടന്നു ഉറങ്ങിപ്പോയി.
ആരോ അരികിൽ വന്നു തട്ടുന്നത് കണ്ടിട്ട് ആണ് ഞാൻ ഉണരുന്നത്. നോക്കുമ്പോൾ അത് മൂ. മകൻ ആയിരുന്നു. ഉറക്കം നന്നായി മുഴുപ്പിക്കാൻ സാധിച്ചില്ലെങ്കിലും മെല്ലെ ഞാൻ എഴുന്നേറ്റു. സമയം നോക്കുമ്പോൾ 5:30. ഈശ്വര സമയം ഒരുപാട് ആയി. പിള്ളേർക്ക് എന്തെങ്കിലും വച്ച് കൊടുത്തു വിടണം.
ഞാൻ: നീ എപ്പോഴാ വന്നത്?
മൂ. മകൻ: പത്തുമിനിറ്റ് ആയതേ ഉള്ളൂ. അവിടെ നടന്ന കാര്യമെല്ലാം നല്ല രസം ആണ്.
ഞാൻ: അവിടെ എന്താ സംഭവിച്ചത്. എനിക്കൊന്നും മനസിലായില്ല.
മൂ.മകൻ: അവിടുത്തെ മൂത്ത ചേച്ചി വന്നിട്ടുണ്ടെന്ന് തോന്നുന്നു. അവരുടെ മൂന്നുപേരുടെയും സംസാരത്തിൽ നിന്നും അങ്ങനെയാണ് തോന്നിയത്.
ഞാൻ: അതിനു?
മൂ. മകൻ: അതിനു ഒന്നുമില്ല, ഞാൻ എല്ലാം ഫോണിൽ വീഡിയോ ആക്കി എടുത്തിട്ടുണ്ട് ഇതാ നോക്ക്.
ഞാൻ അവന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങാൻ ശ്രമിക്കുമ്പോൾ അകത്തു ഭർത്താവിന്റെ റൂമിൽ നിന്നും ചുമയ്ക്കുന്ന ശബ്ദം കേട്ട്. അദ്ദേഹം എഴുന്നേൽക്കുന്ന സമയമാണ്. അതുകൊണ്ടു അവൻ പെട്ടെന്ന് തന്നെ അവന്റെ സഥലത്തേക്കു പോയി കിടന്നു. ഞാൻ മുടിവാരി കെട്ടി അടുക്കളയിലേക്കും പോയി.
രാവിലത്തെ വീട്ടു ജോലി തിരക്കിൽ ആയിരുന്നെങ്കിലും എന്റെ ചിന്തകളെല്ലാം മകന്റെ ഫോണിൽ എന്തായിരിക്കും ഉള്ളത് എന്ന ആകാംക്ഷയിൽ ആയിരുന്നു. ഒരുവിധം ജോലികളെല്ലാം ഒരുക്കി വച്ച് ഇളയ രണ്ടുമക്കളെയും ഭർത്താവിനെയും പറഞ്ഞയച്ചു. മൂത്തമകനെ എല്ലാവരും മാറി മാറി വിളിച്ചെങ്കിലും രാത്രിയുള്ള ഉറക്കം ശെരിയാകാത്തതു കൊണ്ട് ഗാഢമായി അവൻ ഉറങ്ങുകയായിരുന്നു. ഇന്ന് ഇനി അവൻ പുറത്തു പോകുന്നില്ലെങ്കിൽ വേണ്ട എനിക്ക് ആ ഫോണിലുള്ളത് കണ്ടാൽ മതിയെന്ന ചിന്ത ഉള്ളതുകൊണ്ട് ഞാനും നിര്ബന്ധിച്ചില്ല. ഇപ്പോൾ സമയം 9 ആയിരിക്കുന്നു. ഞാൻ അവനെ വീണ്ടും നിർബന്ധിച്ചു ഉണർത്തി. പല്ലുതേച്ചു എന്തെങ്കിലും കഴിക്കാൻ പറഞ്ഞു. അവനും എഴുന്നേറ്റ് വെളിയിലേക്ക് ഇറങ്ങി പ്രഭാതകർമ്മങ്ങൾ നിർവഹിച്ചു. ആ തക്കം നോക്കി അവൻ ചാർജിൽ വച്ചിട്ട് പോയ അവന്റെ ഫോൺ ഞാൻ എടുത്തു, എന്നാൽ നിർഭാഗ്യവശാൽ അതിന്റെ ലോക്ക് തുറക്കാൻ എനിക്ക് സാധിച്ചില്ല. അതിനെ പഴയപടി തന്നെ കൊണ്ട് വച്ചു. ഞങ്ങൾ പ്രാതളെല്ലാം കഴിച്ചതിനു ശേഷം ഹാളിൽ ഫോൺ ഉപയോഗിച്ചിരുന്ന അവന്റെ അടുത്ത് പോയി ഞാൻ ഇന്നലെ അവിടെ സംഭവിച്ചതിനെ പറ്റി അന്വേഷിച്ചു. മൂ. മകൻ: ‘അമ്മ ഒരു ചെയർ എടുത്തിട്ട് വന്നു കാണിച്ചു തരാം.