അവൻ ചിരിച്ചുകൊണ്ട്.
രതീഷ് : മടിമാറിയിട്ടൊന്നുമില്ല.
ഞാൻ : പിന്നെ..
രതീഷ് : അതെ നീ ആരോടും പറയണ്ട. കുറച്ചു ദിവസമായി ആശാന്റെ വീട്ടിൽ അല്ലെ പണി.
ഞാൻ : അതിന്?
രതീഷ് : ആശാന്റെ മോൾക്ക് എന്നെ ഒരു നോട്ടം ഉണ്ടെന്ന് തോന്നണു.
ഞാൻ : ഓഹോ അപ്പൊ അതാണ് ഇത്ര ആത്മാർത്ഥ.
അവൻ ഒന്ന് ചിണുങ്ങികൊണ്ട്
രതീഷ് : മോൾക്ക് മാത്രമല്ല ആശാന്റെ കെട്ടിയോൾക്കും എന്നെ ഒരു നോട്ടമുണ്ട്.
ഞാൻ : അത് പൊളിച്ച്. എന്നിട്ട് വല്ലതും നടന്നോ.
രതീഷ് : എവിടെന്ന് അതിന് ആശാൻ ഒന്ന് മാറികിട്ടണ്ടേ. പിന്നെ ഇടക്ക് വെള്ളം കുടിക്കാനാണ് എന്ന് പറഞ്ഞ് അടുക്കളയിൽ പോവും
ഞാൻ : പോയട്ടു?
രതീഷ് : പോയിട്ട് രണ്ടിന്റേം കൈയിലും ദേഹത്തുമൊക്കെ ഞാൻ മുട്ടും.
ഞാൻ : ആ അപ്പൊ ഒന്നും നടന്നട്ടില്ലേ. അയ്യേ..
രതീഷ് : പോടാ പോടാ അവസരം കിട്ടട്ടെ അപ്പൊ കാണിച്ചു തരാം.
ഞാൻ : എന്നാ നീ വിട്ടോ.
രതീഷ് : ശരിയെന്ന വൈകിട്ടു കാണാം.
അവൻ പോയി. ഞാൻ കഫെയിലേക്ക് നടന്നു. കഫെ എത്താറായപ്പോഴേക്കും വർക്കി ചേട്ടനും അന്നമ്മ ചേടത്തിയും പള്ളിയിലേക്ക് പോവുന്നു. കഫെയുടെ ഷട്ടർ തുറന്നട്ടുണ്ട് ഗ്ലാസ് ഡോർ പൂട്ടി കിടക്കുവാണ്. ഞാൻ മൊബൈൽ എടുത്ത് ജാൻസിചേച്ചിയെ വിളിച്ചു.
ഞാൻ : ചേച്ചി ഞാൻ താഴെ ഉണ്ട്.
ജാൻസി : മണി ഒൻപതു ആയില്ലല്ലോ ചെക്കാ… മം അവിടെനിക്ക് ഞാൻ ഇപ്പൊ വരാം.
ജാൻസിചേച്ചി വന്ന് കഫെയുടെ ഉള്ളിൽ നിന്ന് ഗ്ലാസ് ഡോർ തുറന്നു തന്നു.ഞാൻ അകത്ത് കയറി.മുട്ടിനൽപ്പം ഇറക്കമുള്ള ചുവന്ന മിഡിസ്കെർട്ടും വൈറ്റ് ഷർട്ടുമാണ് വേഷം.
ജാൻസി : ഡോർ പൂട്ടിക്കോ.
ഞാൻ : ആരെങ്കിലും വന്നല്ലോ.
ജാൻസി : പിന്നെ.. ഈ രാവിലെ ആര് വരാൻ.
ഞാൻ : ഞാൻ വന്നല്ലോ.
എന്ന് പറഞ്ഞ് ഞാൻ ചിരിച്ചു.