ഞാൻ : വേണ്ട ആന്റി ഒന്നാമതെ വീട്ടിൽ സ്ഥലമില്ല പിന്നെ ഇന്റർനെറ്റും അതുമല്ല സന്ദീപ് വരുമ്പോ അവന് ഉപയോഗിക്കണ്ടേ.കളിക്കണോന്ന് തോന്നുമ്പോ ഞാൻ ഇങ്ങോട്ട് വരാം പോരെ
സന്ധ്യ : ആ അത് മതി
സന്ദീപ് : പോടീ
സന്തോഷ് : അതാ നല്ലത് അതാവുമ്പോ ഇടക്ക് ഇവര് ഇങ്ങോട്ട് വരോല്ല
സുധ : അതും ശെരിയാ ഇവൻ പോയി കഴിഞ്ഞ ഇവന്മാര് പിന്നെ ഈ വഴി വരില്ല.ഞങ്ങളെ അന്വേഷിക്കാൻ ആരും കാണില്ല
സന്ധ്യ : അതാ ഞാനും പറഞ്ഞേ
ഞാൻ : ഇപ്പൊ എല്ലാം സോൾവായില്ലേ
സന്തോഷ് : ക്രിസ്തുമസ്സിന് ഇവിടെ കൂടാം എല്ലാർക്കും നിങ്ങള് വരില്ലേ
രതീഷ് : വരും
സന്ദീപ് : ഇനി ഒരു കൊല്ലം കഴിയണം അച്ഛൻ വരാൻ
സന്തോഷ് : നീയും
സന്ദീപ് : ഞാൻ ഹോളിഡേയ്ക്കും ഓണത്തിനുമൊക്കെ വരും
സന്തോഷ് : അതിനു തമിഴ്നാട്ടിൽ ഓണം ഇല്ല
സന്ദീപ് : അമ്മേ…
സുധ : ഓ ഒന്ന് നിർത്ത് രണ്ട് പേരും തുടങ്ങി
അങ്ങനെ അവരുടെ ടൂർ ഫോട്ടോസൊക്കെ മൊബൈലിൽ കണ്ട് ചായകുടി കഴിഞ്ഞ് ഞങ്ങൾ ഇറങ്ങി.വീട്ടിൽ എത്തി രാത്രി കിടക്കുംനേരം നാളെ മുതൽ ബസ്സിന് പോവുന്ന കാര്യം ആലോചിച്ചു കിടന്ന് ഉറങ്ങി. രാവിലെ എഴുനേറ്റ് റെഡിയായി കോളേജിലേക്ക് വൈകിയാണ് എത്തിയത് ഇനിയിപ്പോ ഇത് സ്ഥിരമാവും ഒരു വണ്ടിയെടുക്കണം.ദിവസങ്ങൾ കടന്നു പോയി അമ്മയുടെ വീട്ടിൽ പോവാനുള്ളത് കൊണ്ട് ആ ഞായറാഴ്ച കഫെയിലും പോവാൻ പറ്റിയില്ല ഷോപ്പിലാണെങ്കിൽ ക്രിസ്തുമസ്സിന്റെ തിരക്കായത് കൊണ്ട് ജമീലിത്തയെയും കിട്ടിയില്ല എന്തോ പ്രാന്ത് പിടിക്കുന്ന പോലെയായി,വേറെ ദുശീലങ്ങൾ ഇല്ലാത്തത് കൊണ്ടാവാം കാമം എനിക്ക് ഒരു ലഹരിയായി മാറി.കോളേജിൽ മഞ്ജു അടുത്തിടപഴുകുന്നെങ്കിലും അവളെ ആ കണ്ണ് കൊണ്ട് കാണാൻ എനിക്ക് സാധിച്ചില്ല.അങ്ങനെ അടുത്ത വ്യാഴം എത്തി അന്ന് ഉച്ചവരെ ഷോപ്പ് ഉള്ളു വെള്ളിയാഴ്ച ക്രിസ്തുമസ്സും ശനിയും ഞായറും അവധി ആണ് എല്ലാവരും നാട്ടിലേക്ക് പോയ് തുടങ്ങി മൂന്ന് മണി ആയപ്പോഴേക്കും രമ്യചേച്ചിയും റിയാസിക്കയും ഇറങ്ങി