എന്റെ മാവും പൂക്കുമ്പോൾ 4 [R K]

Posted by

ഞാൻ : മതി വാ പോവാം ചേച്ചി ഇവിടെ ഇല്ല വേഗം ഓഫാക്കാം

 

എന്ന് പറഞ്ഞ് ഞാൻ വീഡിയോ ക്ലോസ് ചെയ്ത് കമ്പ്യൂട്ടർ ഷഡൌൺ ചെയ്തു.ഞങ്ങൾ കാബിനിൽ നിന്ന് പുറത്തിറങ്ങി. മുകളിലേക്ക് പോയ ചേച്ചി മുഖമൊക്കെ കഴുകി താഴെ വന്നു.

 

ഞാൻ : ചേച്ചി ഞങ്ങൾ പോവാണ്

ജാൻസി : മം

ഞാൻ : നാളെ കാണാം

ജാൻസി : നാളെ കാണില്ല സന്ധ്യ വിളിച്ചിരുന്നു അവര് വീട്ടിൽ എത്തി.

 

അത് കേട്ടതും എന്റെ മുഖം വല്ലാതായി

 

ഞാൻ : ശരിയെന്ന പോണ്

 

വീഡിയോ പകുതിയിൽ നിന്ന സങ്കടത്തിൽ രതീഷും ചേച്ചിയുടെ കൂടെയുള്ള യാത്ര അവസാനിച്ച സങ്കടത്തിലും ഞാനും അവിടെ നിന്നും ഇറങ്ങി നടന്നു.വീടിനടുത്തെത്തിയപ്പോൾ

 

രതീഷ് : ഡാ ഞാൻ പോണ് വൈകിട്ട് സന്ദീപിന്റെ അടുത്ത് പോവാം

ഞാൻ : ആ…

 

ആകെ ഒരു നിരാശയിൽ ആയി ഞാൻ. വൈകുന്നേരം ആയപ്പോഴേക്കും രതീഷ് വന്ന് വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്

 

രതീഷ് : എന്ത് ഉറക്കമാടാ വാ പോവണ്ടേ

ഞാൻ : ആ വന്ന്

 

കുളിച്ച് റെഡിയായി സന്ദീപിന്റെ വീട്ടിലേക്ക് പോയി. അവന്റെ വീട്ടിൽ എല്ലാവരും ഹാളിൽ ഇരുന്ന് സംസാരമാണ്

 

രതീഷ് : എന്താണ് ഇത്രവലിയ ചർച്ച എല്ലാവരും കൂടി

 

ഞങ്ങളെ കണ്ടതും

 

സന്തോഷ്‌ : ആ നിങ്ങള് വന്നോ ഇരിക്ക്

ഞാനും രതീഷും സോഫയിൽ സന്ദീപിന്റെ അടുത്ത് ഇരുന്നു സുധയാന്റി ചായ എടുക്കാൻ അകത്തേക്ക് പോയി സന്ധ്യചേച്ചി കസേരയിൽ കാലും മടക്കിയിരുന്ന് സന്ദീപിന്റെ ഫോണിൽ ഫോട്ടോസ് നോക്കുന്നുണ്ട്.

 

രതീഷ് : എവിടെയൊക്കെ പോയി

സന്തോഷ്‌ : അങ്ങനെ അധികം ഒന്നുമില്ല കുറച്ച് റിലേറ്റീവ്സിന്റെ വീട്ടിൽ പിന്നെ സുധയുടെ വീട്ടിൽ ആ വഴി ഊട്ടി പിന്നെ ചെന്നൈയിലും

രതീഷ് : ആ ഫുൾ കറക്കായിരുന്നു അപ്പോ

സന്ദീപ് : കറക്കം മാത്രമല്ലടാ ചെന്നൈയിൽ ഐ ടി ഐ യിൽ എനിക്ക് ഒരു സീറ്റും ബുക്ക്‌ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *