അന്തർദാഹം 10 [ലോഹിതൻ]

Posted by

ഞാൻ റെഡിയാകട്ടെ ഗിരീഷേട്ടാ… അമ്മയോട് ഏട്ടൻ തന്നെ പറഞ്ഞേക്ക്… നേരത്തെ പോയാൽ വൈകുന്നതിനു മുൻപ് വരാം….

സീമയുടെ ഉത്സാഹം കണ്ട് ഗിരീഷ് അത്ഭുതപ്പെട്ടുപോയി…

അയാളുടെ അടുത്ത് പോകുന്നതിന് ഇവൾ ഇത്രയും സന്തോഷിക്കുന്നത് എന്താണ്…

ഏട്ടാ… നൊക്കി നിൽക്കാതെ പെട്ടന്ന് ഒരുങ്ങ്…

ലീലയുടെ അടുത്ത് സീമയുടെ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞിട്ട് ഗിരീഷ് ഭാര്യേയും കൂട്ടി പുറപ്പെട്ടു…

സ്‌കൂട്ടർ ഓടിക്കുമ്പോൾ അവൻ ചിന്തിച്ചത് താനിപ്പോൾ ചെയ്യുന്നത് ഭാര്യയെ കൂട്ടികൊടുക്കൽ ആണല്ലോ എന്നാണ്…

ഗിരീഷ് മൗനമായി ഇരുന്ന് വണ്ടി ഓടിക്കുന്നത് കണ്ട് സീമ അവനോട് ചേർന്നിരുന്ന് മുലകൾ അവന്റെ പുറത്ത് അമർത്തി കൊണ്ട് പറഞ്ഞു…

ഏട്ടൻ എന്താ ഒന്നും മിണ്ടാത്തത്…. എന്തെങ്കിലും വിഷമം ഉണ്ടോ…

ഇല്ല… ഇതൊക്കെ പുറത്താരെങ്കിലും അറിഞ്ഞാൽ..! അമ്മക്ക് മനസിലായാൽ അതൊക്കെ ഓർക്കുമ്പോൾ ഒരു ഭയം.. അമ്മയൊക്കെ പതിവ്രതയായി ജീവിക്കുന്നതിന് വലിയ വില കൽപ്പിക്കുന്ന വരാ… സ്വന്തം മരുമകൾ ഇങ്ങനെ ആണന്നറിഞ്ഞാൽ എങ്ങിനെ പ്രതികരിക്കുമെന്ന് ഓർക്കാൻ കൂടി വയ്യ…

നിന്റെ അമ്മയുടെ പാതിവൃത്യം ഞാൻ പൊളിച്ചു കൈയിൽ തരാം മോനേ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് സീമ ഗിരീഷിനോട് പറഞ്ഞു…

ഏട്ടന് ഇഷ്ടമല്ലങ്കിൽ ഇക്കയുടെ വീട്ടിലേക്ക് പോകണ്ട ഏട്ടാ… എന്റെ വീട്ടിലേക്ക് വണ്ടി വിട്ടോ… എന്നിട്ട് എന്നെ അവിടെ ആക്കിയിട്ട് തിരിച്ചു പൊയ്ക്കോ…

അവൾ പറഞ്ഞത് ഗിരീഷിന് മനസിലായി… അവളുടെ വീട്ടിൽ ആക്കിയാൽ പിന്നെ എന്റെ വീട്ടിലേക്ക് വരില്ല… പിന്നെ വിവാഹ മോചനം തന്നെ…

അതുവേണ്ട സീമേ… ഞാൻ ഇക്കയുടെ അടുത്തേക്കു തന്നെ കൊണ്ടുപോകാം…

അപ്പോൾ ഏട്ടന് കാര്യം മനസിലായി അല്ലേ.. എന്റെ ഏട്ടാ നിങ്ങൾ എന്തിനാണ് പേടിക്കുന്നത്… ഞാൻ നിങ്ങളെ ഉപേക്ഷിച്ചു പോകില്ലന്ന് പറഞ്ഞതല്ലേ… എന്റെ മരണം വരെ നിങ്ങൾ തന്നെ എന്റെ ഭർത്താവ്…

ഇങ്ങനെ പറഞ്ഞുകൊണ്ട് അവന്റെ അരക്കെട്ടിൽ കൈച്ചുറ്റി ഇറുക്കി പിടിച്ചു സീമ…

അവൾ പറഞ്ഞ വാക്കുകൾ വലിയ ആശ്വാസവും ഉന്മേഷവുമാണ് ഗിരീഷിന് നൽകിയത്…

സുൽഫിക്കറിന്റെ വീടിന്റെ പോർച്ചിൽ വണ്ടി നിർത്തിയതും അയാൾ കതകു തുറന്നു വെളിയിലേക്ക് വന്നു…

ഒന്നും പറയാതെ തന്നെ സീമ അകത്തേക്ക് കയറിപ്പോയി…

Leave a Reply

Your email address will not be published. Required fields are marked *