അങ്ങനെ പീറ്റർ ഫോറത്തിലെ ഒരു ലേഡിയെയും ജീനയുടെ ഒരു കൂട്ടുകാരിയേയും കൂട്ടി ജീനയുടെ വീട്ടിൽ പോയി. ആ ലേഡീസ് രണ്ടും ജീനയെ അറിയാവുന്നവർ ആയിരുന്നു. അവരെ പീറ്ററിൻ്റെ ഭാര്യക്കും അറിയാം. അങ്ങനെ പല വഴിക്കും കാര്യങ്ങൾ പീറ്റർ വളരെ ഡീറ്റയിൽഡ് ആയിട്ടാണ് അന്വേഷിച്ചത്. ഇപ്പോഴത്തെ ഈ പോക്ക് ഒരു ഫോർമാലിറ്റി എന്ന നിലയിൽ മാത്രം.
ജീനയെയും പെൺമക്കളെയും കണ്ടപ്പോൾ പീറ്റർ ഹാപ്പി ആയി. കാരണം മൂന്നു പേരും ഒന്നിനൊന്നു മെച്ചം. രാജീവിന് ബമ്പർ അടിച്ചത് തന്നെ. അവരെല്ലാവരും കൂടെ സംസാരിച്ചിരുന്നു.
ജീനയുടെ ചെറിയ ഒരു സംശയം രാജീവ് പെണ്മക്കളെ സ്വന്തവും മക്കളെ പോലെ കാണുമോ എന്നായിരുന്നു. അവൻ മക്കളെ കൊഞ്ചിക്കാൻ മടിയിലിരുത്തിയാൽ പിന്നെ താഴെ വെക്കില്ല എന്നായിരുന്നു പീറ്ററിന് മനസ്സിൽ തോന്നിയത്.
അവസാനം രാജീവിനോട് ഫോണിൽ സംസാരിച്ചിട്ട് പീറ്റർ പറഞ്ഞത് രാജീവ് ടൂറിസ്റ്റു വിസയിൽ കുറച്ചു ദിവസം വന്നിട്ട് ഇവിടെ നിന്ന് എല്ലാവരെയും ഒന്ന് പരിചയപ്പെട്ടു കഴിഞ്ഞു തിരിച്ചു് പോയി ലണ്ടനിലെ കാര്യങ്ങൾ എല്ലാം സെറ്റിൽ ചെയ്തു വരാം. എന്നിട്ടു കല്ല്യാണം എന്നായിരുന്നു.
അത് ജീനക്ക് സമ്മതം ആയിരുന്നു. ജീനക്ക് രണ്ടു ഫാമിലിയുമായി നല്ല അടുപ്പമുണ്ട്. കൂട്ടുകാരികൾ ആണ്. അത് കൊണ്ട് രാജീവിൻ്റെ റിലീജിയൻ ഒരു പ്രശ്നമല്ല. അല്ലെങ്കിലും ജീനയും കുട്ടികളും പള്ളിയുമായി ഓവർ ആയിട്ട് അടുപ്പം ഇല്ലായിരുന്നു താനും. അങ്ങനെ പീറ്റർ കാര്യങ്ങൾ എല്ലാം രാജീവിനെ അറിയിച്ചു.
രാജീവിൻ്റെ കമ്പനി തന്നെ ടൂറിസ്റ്റു വിസ ഓക്കേ ആക്കി. ലണ്ടനിലെ വീടും പിന്നെ ബാങ്ക് , ഓഫിസിലെ സെറ്റിൽമെന്റ് തുടങ്ങി ലണ്ടനിലെ എല്ലാ കാര്യങ്ങളും സെറ്റിൽ ചെയ്യാൻ ജോസപ്പിനെ ഏല്പിച്ചിട്ടാണ് രാജീവ് പോന്നത്.
പീറ്റർ രാജീവിനെ പിക്ക് ചെയ്യാൻ എയർപോർട്ടിൽ ചെന്നു. അവര് നേരെ പീറ്ററിൻ്റെ വീട്ടിലോട്ടാണ് പോയത്. ഹോട്ടലിൽ താമസിക്കാം എന്ന് പറഞ്ഞിട്ടും പീറ്റർ ഒട്ടും സമ്മതിച്ചില്ല.
പിറ്റേ ദിവസം പീറ്ററും രാജീവും കൂടെ ജീനയുടെ വീട്ടിൽ പോയി. ജീന വന്നു ഡോർ തുറന്നപ്പോൾ രാജീവ് അല്പം അന്തിച്ചു പോയി. ഫോട്ടോയിൽ കാണുന്നതിനേക്കാൾ സുന്ദരി. ചരക്കു തന്നെ. സാരിയാണ് ഉടുത്തേക്കുന്നതു.