ദീപാരാധന 8 [Freddy Nicholas] [മൂന്നാറിലെ ആദ്യ ദിവസം]

Posted by

ഒരു സ്വന്തം മകനെ പോലെ എന്നോട് ഇത്രയും സ്നേഹവും സഹായവും തരുന്ന ഒരാളുടെ മകളെ ഞാൻ ചീത്തയാക്കാൻ പാടുണ്ടോ…?? അത് ഞാൻ ആ മനുഷ്യനോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണെന്ന് തോന്നി.””

“”എന്നിട്ട് ഏട്ടൻ അവളെ ഒന്നും ചെയ്തില്ലേ…??””

ഞാൻ അവൾ വിചാരിച്ച വഴിക്ക് വഴങ്ങുന്നില്ല എന്നായപ്പോ പിന്നെ ഇടയ്ക്കിടെ അവളുടെ മധുര പ്രതികാരം പോലെ പീഡനം തുടർന്നു…””

“”അതിനുള്ള സാഹചര്യം കിട്ടാഞ്ഞിട്ടല്ലല്ലോ…??””

“”അല്ല ഞാൻ സംയമനം പാലിച്ചു, അത്ര തന്നെ.””

“”എന്തൊരു മണ്ടനാണ് ചേട്ടായി… ഒരു പെണ്ണിനെ പച്ചക്ക് കൈയ്യിൽ കിട്ടീട്ട് വെറുതെ വിട്ടു എന്ന് പറഞ്ഞാൽ, ങ്ങുഹും… ഞാൻ വിശ്വസിക്കില്ല.””

“”മ്മ്… അതേ നിനക്കത് പറയാം പ്രോബ്ലം ഫേസ് ചെയ്യുന്നത് ഞാനല്ലേ….!?””

“”തീർത്തും ഇല്ല, എന്ന് പറഞ്ഞാൽ ശരിയല്ല… ഒരു തവണ ഞാൻ അവൾക്ക് വഴങ്ങി കൊടുക്കേണ്ടി വന്നു……..””

“”മ്മ്മ്….. പറ കേൾക്കട്ടെ…!!!”” ദീപുവിന്റെ മുഖത്ത് വല്ലാത്ത ആകാംഷ ഞാൻ കണ്ടു. ഒപ്പം ഒരു കുഞ്ഞി കുശുമ്പും.

“”എന്താ… ഞാനും ഒരു മജ്ജയും മാംസവുമുള്ള മനുഷ്യനല്ലേ..??

രണ്ടാമത്, ആ പെണ്ണിന്റെ മനസ്സിൽ ഞാൻ ഒരു പ്രതീക്ഷ കൊടുത്തിട്ട്, കടന്നു കളയുക എന്നത് അവളുടെ അച്ഛൻ… ആ പാവം മനുഷ്യനോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമല്ലേ എന്നോർത്ത്…””

“”ആഹാ… അപ്പൊ ഉണ്ട്… ങാ…പോരട്ടെ… പോരട്ടെ കഥ പോരട്ടെ…””

“”അന്ന് ഞാൻ ഇടക്ക് ഫ്രണ്ട്സിന്റെ കൂടെ ‘സെക്കന്റ് ഷോ’ സിനിമയ്ക്ക് പോകാറുണ്ടായിരുന്നു… ആഴ്ചയിൽ രണ്ട്… മൂന്ന്…””

“”ആദ്യമൊക്കെ പാതിരാത്രിക്ക് വീട്ടിൽ വരുമ്പോ, ആന്റി (അവളുടെ മമ്മി) കതക് തുറന്നു തരുമായിരുന്നു… പിന്നീട് ആ ഒരു ജോലി വിനീത ഏറ്റെടുത്തു…””

“”പിന്നെ സ്ഥിരമായി ആഴ്ചയിൽ മൂന്ന് വീതം സിനിമകൾ ആയപ്പോൾ അവൾക്കും അതൊരു ഹരമായി…

കതക് മുട്ടിയാൽ, ലൈറ്റിടാതെ മുഴുത്ത ഇരുട്ടിലായിരിക്കും അവൾ വന്ന് കതക് തുറക്കുന്നത്..””.

“”ഞാൻ കതക് കടന്ന് വീട്ടിനകത്ത് കയറിയാലുടൻ അവളെന്നെ കെട്ടിപിടിച്ചു മുത്തം തരും….

ആദ്യാദ്യമൊക്കെ എനിക്ക് പേടിയായിരുന്നു… ഞാൻ സാഹചര്യങ്ങളെയും ബന്ധങ്ങളെയും ഭയപ്പെട്ടിരുന്നു.”

 

“”അത്തരം ഒരു തെറ്റിൽ നിന്നും ഞാൻ അവളെ തടയുകയും, പിന്തിരിപ്പിക്കുകയും ചെയ്തു…””

Leave a Reply

Your email address will not be published. Required fields are marked *