“ഇന്നലെ കൂടെ ഉണ്ടായ ചേട്ടൻ വന്നില്ലേ ”
അവന്റെ ചോദ്യത്തിന് ഉത്തരമായി ” കുറച്ചു കഴിഞ്ഞു വരും ” എന്നുള്ള മറുപടി അവനെ കുറച്ചു നിരാശനാക്കിയത് പോലെ ” ആന്റിനെ കാണാൻ ഇന്നലത്തേലും സൂപ്പർ ആയിട്ടുണ്ട് ” സത്യം പറയാലോ അതെനിക്കും നന്നായി സുഗിച്ചു…അതവന് മനസിലാക്കുകയും ചെയ്തു അവൻ എന്റെ അടുത്തിരുന്നു… ഞാൻ അവനെ നോക്കി ഒരു 22 വയസ് പ്രായം തോന്നും നല്ല കറുത്തിട്ടാണ്.. നീണ്ടു മെലിഞ്ഞ ശരീരം… ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മിണ്ടാതെ ഒരു ബെഞ്ചിൽ ഇരുന്നു… കുറച്ചു നേരത്തെ മൗനം അതിനെ കീറി മുറിച്ചു കൊണ്ട് ഞാൻ സംസാരിച്ചു “അവൾ വന്നില്ലേ ” ” ഞാൻ ആന്റിനെ കാണാൻ ആണു വന്നത് ” അവന്റെ ഉത്തരം എന്നെ തെല്ലോന്ന് ആശ്ചര്യേപ്പെടുത്തി…
“ആന്റി ഇന്ന് വരുമെന്ന് എനിക്ക് തോന്നി അതാ ഞാൻ ഇന്നും വന്നത് നമുക്ക് അവിടെ ഇരുന്നാലോ ആന്റി ”
ഇന്നലെ അവൻ അവളേം കൊണ്ട് ഇരുന്നിടത്തേക്ക് എന്നെ ക്ഷണിക്കുന്നു… അവൻ എന്റെ കൈകളിൽ മുറുക്കി പിടിച്ചു ഞാൻ കൈ പതുക്കെ വലിച്ചു അവന്റെ കൈകൾ എന്നിൽ നിന്ന് വിടുവിച്ചു.. അവന്റെ മുഖത്തു ഒരുതരം സങ്കടം നിഴലിക്കുന്നത് എനിക്ക് കാണാമായിരുന്നു… ഞാൻ സായത്തിലേക്കു നോക്കി 10.45 ആകുന്നു “എനിക്ക് പോണം.”. ഞാൻ എഴുനേറ്റു അവൻ സങ്കടത്തോടെ…
“ആന്റിയുടെ നമ്പർ തരുമോ ”
അവന്റെ സഹതാപത്തോടെ ഉള്ള നോട്ടം അത് ഞാൻ വല്ലാതെ ആസ്വദിച്ചു.. നമ്പർ കൊടുത്തിട്ട് ഞാൻ തിരിഞ്ഞു നടക്കുമ്പോൾ അവനെ ഞാൻ തിരിഞ്ഞോന്ന് നോക്കി എന്തോ സ്വർഗം കിട്ടിയ പ്രതീതി ആയിരുന്നു അവനിൽ….ബസിൽ കേറുന്നതിനു മുന്നേ അവന്റെ മെസ്സേജ് ഉണ്ടായിരുന്നു ഫോണിൽ…. ഞാൻ എന്റെ ക്യാമറ ഓൺ ചെയ്തു സെൽഫി എടുത്തു നോക്കി… “അത്ര മോശമൊന്നും അല്ലല്ലേ “സ്വയം പറയുമ്പോൾ ഞാൻ തെല്ലോന്ന് അഹങ്കാരിച്ചോ…
തീയേറ്ററിന്റെ മുൻപിൽ നിന്ന എന്റെ കണ്ണുകൾ അയാളെ പരതി… ഒരു ടീച്ചറിന്റെ വേഷം പൊതുവെ കുറച്ചു കുലീനമാകുമല്ലോ. അത്തരത്തിൽ വേഷമുള്ള ഒരു സ്ത്രീയും അവിടെ ഇല്ലാത്തതിനാലാകണം അവിടുള്ള ആളുകൾ എന്നെ നോക്കുനുണ്ടായിരുന്നു ചിലരുടെ കണ്ണുകൾ എന്നെ നോക്കി ഗർഭം ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു… പെട്ടെന്നു എന്റെ മെസ്സേജ് റിങ്ടോൺ കേട്ടു ഞാൻ ഫോൺ എടുത്തു നോക്കി..