പേഴ്‌സണൽ കേസ് [Danmee]

Posted by

 

” ശെരി  മേഡം ”

 

ജയൻ  വണ്ടി  പീരുമേട്ടിലേക്ക് തിരിച്ചു.

 

വഴി മദ്ധ്യേ നിത്യയുടെ  ഫോൺ വീണ്ടും  ശബ്ദിച്ചു.

 

 

” ഹലോ  ”

 

” പറയു  സാജാ ”

 

” മേടം  ഞാൻ  ഇവിടെ അടുത്തുള്ള  ഷോപ്പുകളിലെ സിസി ടീവി കൾ  ചെക് ചെയ്‌തു…. അതിലൊന്നും രവികുമാർ  സാറിന്റെ കാർ കണ്ടിട്ടില്ല….. വീട്ടിൽ നിന്ന് ഇറങ്ങിയ  കർ   സിസിടിവി കളിൽ  പതിഞ്ഞിട്ടില്ല എങ്കിൽ  ഫോറെസ്റ്റ് ഏരിയയിൽ  ആയിരിക്കും  കർ  പോയിട്ടുണ്ടാകുക ”

 

” ഞാൻ  അത് വഴി ആണ്‌ വരുന്നത്   സാജൻ ”

 

 

” എന്റെ ഒരു സംശയം  പറയട്ടെ  മേഡം   ”

 

 

” പറയു  സാജൻ ”

 

 

“ആ  വഴിയിൽ   കുറച്ച് ഉള്ളിലേക്ക് മറി   ഒരു  തേയില തോട്ടം  ഉണ്ട്‌  അതിനു നടുവിൽ   ഒരു  പഴയ   ഫക്ട്ടറി ഉണ്ട്‌… കില്ലർ   കൊല നടത്താൻ  ഇതുവരെ  ഒരു  തുറസായ സ്ഥാലം തിരഞ്ഞെടുത്തിട്ടില്ല  അപ്പോൾ …. ആ  ഫാക്ടറി ”

 

 

” ഞാൻ  അതിനടുത്തു  തന്നെ ഉണ്ട്‌  സാജൻ…… നീ  കൂടുതൽ  ഫോർസുമായി  അങ്ങോട്ട്‌ വരൂ…..”

 

Leave a Reply

Your email address will not be published. Required fields are marked *