സൂസൻ വർഗീസ് [Joseph Alex]

Posted by

സൂസൻ കയറിയ ഡസ്റ്റർ വണ്ടി എൻ്റെ മുന്നിലൂടെ MC റോഡിലേക്കിറങ്ങി, ദയനീയമായി എന്നെ നോക്കുന്ന അവളുടെ മുഖം എന്നെ വീണ്ടും വേദനിപ്പിച്ചു.

“എന്നാ പോവാടാ…” അരുൺ എന്നോട് ചോദിച്ചു.

“ശരി വാ.”

ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു. പൊയ്ക്കോണ്ടിരുന്നപ്പോൾ അവൻ സൂസൻ്റെ സൗന്ദര്യത്തെപ്പറ്റി പുകഴ്ത്തുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും എൻ്റെ മനസിലേക്ക് എത്തുന്നുണ്ടായിരുന്നില്ല.

ആ, ഡാ പിന്നെ അങ്ങേർക്ക് മൂന്നാറിൽ എസ്റ്റേറ്റൊക്കെ ഉണ്ടെന്ന്. നമ്മളോട് അങ്ങോട്ടൊക്കെ ചെല്ലാൻ പറഞ്ഞിട്ടുണ്ട്.”

“ആണോ.. എവിടാടാ മൂന്നാറിൽ, എന്താ എസ്റ്റേറ്റിൻ്റെ പേര്?”

എൻ്റെ ചോദ്യം കേട്ട്, ഇൻ ഹരിഹർ നഗറിലെ അപ്പുക്കുട്ടനെപ്പോലുള്ള അവൻ്റെ നിൽപു കണ്ടപ്പോഴേ എനിക്ക് കലി വന്നു.

വീട്ടിലെത്തീട്ടും എൻ്റെ മനസു മുഴുവൻ എങ്ങനെ സൂസനെ കോൺടാക്ട് ചെയ്യാമെന്നായിരുന്നു.

******

അതേ സമയം കാറിലിരുന്ന സൂസൻ്റെ മനസ് ആകെ കലുഷിതമായിരുന്നു.

(ഇത് പിന്നീട് എന്നോട് പറഞ്ഞത്, സൂസൻ്റെ വാക്കുകളിലൂടെ..)

അവനെ കണ്ടപ്പോ തന്നെ കാലിനിടയിലൊരു തരിപ്പ് വന്നിരുന്നു. പൊതുവെ കൊച്ചു പയ്യന്മാരെ വീക്നസായ തനിക്ക് അത്ലറ്റിക് ബോഡിയുള്ള ബിബിനെ കണ്ടപ്പോൾ തരിച്ചില്ലെങ്കിലല്ലേ ഉള്ളൂ!

പൊതുവേ എല്ലാ കഥകളിലുമുള്ള പോലെ തനിക്ക് അച്ചായൻ്റെ അടുത്തു നിന്ന് സുഖം കിട്ടാതൊന്നുമില്ല, മനസറിഞ്ഞ് എല്ലാം അച്ചായൻ ചെയ്തു തരാറുണ്ട്. പക്ഷേ ഇങ്ങനുള്ള പയ്യന്മാരെ കാണുമ്പോ മനസിളകാറുമുണ്ട്. ഇങ്ങനാരെയെങ്കിലും കണ്ടാൽ സാധാരണ അച്ചായനോടൊത്ത് കളിക്കുമ്പോൾ അവനെ ഓർത്താണ് കളിക്കാറ്. ഇന്നെന്തോ പക്ഷേ ബിബിൻ തന്നെ കളിക്കണമെന്ന് തോന്നുന്നു.

തൻ്റെ കണ്ണ് നിറഞ്ഞു വരുന്നത് സൂസനറിയുന്നുണ്ടായിരുന്നു.

വീട്ടിലെത്തിയ സൂസൻ ഡ്രസു പോലും മാറാതെ ബെഡിലേക്ക് വീണു. *******

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ബിബിൻ പെട്ടെന്ന് ഒരു ബോധോദയം ലഭിച്ച പോലെ ചാടിയെണീറ്റു. ലാപ്ടോപ് തുറന്നു.

ഹൈറേഞ്ചിലെ ഏതോ പ്രൈവറ്റ് സ്കൂളിലെ പ്രിൻസിപ്പൽ എന്നല്ലേ സൂസൻ പറഞ്ഞത്. അവൻ ഹൈറേഞ്ചിലെ എല്ലാ പ്രൈവറ്റ് സ്കൂളുകളും സേർച്ച് ചെയ്തു. എല്ലാം ഒന്നൊന്നായി നോട് ചെയ്തു വച്ചു. എന്നിട്ട് ഓരോന്നിൻ്റെയും സൈറ്റിൽ കയറി പരിശോധിക്കാൻ തുടങ്ങി.

ഏകദേശം അര മണിക്കൂർ നേരത്തെ പരിശ്രമത്തിനു ശേഷം ഹൈറേഞ്ചിലെ പ്രശസ്തമായ ഒരു സ്കൂളിൻ്റെ സൈറ്റ്.

Leave a Reply

Your email address will not be published. Required fields are marked *