താറാവാട്ടിന്റെ മുൻപിൽ എത്തിയപ്പോൾ ..
“എന്നാൽ മോനേ .. ഞാൻ പോട്ടെ .. ഒരു പാട് പണി ഉണ്ട് .. വീണ്ടും കാണാം ..”
അവർ ഇയർ പീസ് തിരിച്ച് തന്നുകൊണ്ട് പറഞ്ഞു ..
“ഒക്കെ .. അതേയ് .. ഞാൻ പറഞ്ഞ കാര്യം മറക്കണ്ട , “
“എന്ത് ?”
അവർ എന്നെ ഒരു സംശയത്തോടെ നോക്കി ..
“അല്ല .. നമ്മുടെ വിശ്വാസത്തിന്റെ കാര്യമേ ..”
“ഓഹ് .. അതോ .. ഇപ്പോ കുറച്ച് ഒക്കെ ആയി വരുന്നുണ്ട് .. നമുക്ക് നോക്കാം ..” അതും പറഞ്ഞു അവർ ഒന്ന് ചിരിച്ചു , ഒരു ആളുടെ മനം മയക്കുന്ന ചിരി , എന്നിട്ട് തിരിഞ്ഞ് നടന്നു ..
ഞാൻ അവർ പോകുന്നത് നോക്കി നിന്നു , മെയിന് ആയിട്ട് അവരുടെ ചന്തിയുടെ ആട്ടം ( ചന്തി മുഖ്യം ബിഗിലേ )..
ഗെയ്റ്റ് കടന്ന് ഞാൻ അകത്തേക്ക് നടന്നു .. മുറ്റത്ത് ചെറിയമ്മ കുനിഞ്ഞു നിന്ന് അടിച്ചു വാരുന്നുണ്ടായിരുന്നു ..
‘അഹ് .. ഇന്ന് നല്ല ദിവസം ആണല്ലോ , ചന്തി കൊണ്ട് ഒരു ആറാട്ട് ആണല്ലോ .. ആരെയാണാവോ കണികണ്ടത് ..ഏതായാലും കൊള്ളാം ..’ ഞാൻ മനസ്സിൽ വിചാരിച്ചു ..
ചെറിയമ്മ പെട്ടെന്ന് തിരിഞ്ഞു ..
“അഹ് , നീ ഇത് രാവിലെ തന്നെ എവിടെ പോയതാടാ ?”
“ഞാൻ ഒന്ന് ഓടാൻ പോയതാ , “
ഞാൻ കൈ ഒക്കെ ഒന്ന് സ്ട്രേറ്റച്ച് ചെയ്ത്കൊണ്ട് പറഞ്ഞു ..
“ഓഹ് , എന്നിട്ട് എവിടെ വരെ ഓടി ?..”
“കവല വരെ ..”
“മമ് “
ചൂലിന്റെ അടിയിൽ കൈ കൊണ്ട് രണ്ട് തട്ട് തട്ടി ചെറിയമ്മ വീണ്ടും കുനിഞ്ഞ് മുറ്റം അടിക്കാൻ തുടങ്ങി ..
“ഇവർ എന്നെ കേടാക്കിയെ അടങ്ങുള്ളു ..” ചെറിയമ്മയുടെ ചന്തിയിലേക്ക് നോക്കി ഞാൻ ഉമിനീർ ഇറക്കികൊണ്ട് മനസ്സിൽ പറഞ്ഞു ..
ഞാൻ ചെറിയമ്മയുടെ അടുത്ത് നിന്ന് കുറച്ച് മാറി വാം-അപ്പ് ചെയ്യാൻ തുടങ്ങി .. ഫോണിൽ ലിൻകിൻ പാർക്കിൻടെ സോങ് പ്ലേ ചെയ്യത് തുടങ്ങി , മൂപ്പരുടെ പാട്ട് കേട്ടാൽ ഒരു അഡ്രിനാലിൻ റഷ് ആണ് .. (RIP legend )