“അഹ് .. അടിപൊളി , ഇനി ഇതിൻടെ ഒരു കുറവേ ഇല്ലാതിരുന്നുള്ളൂ .. “
റോഡ് സൈഡിൽ നിന്ന് ഒരു പോലീസ്കാരൻ വണ്ടിക്ക് കൈ കാണിക്കുന്നത് കണ്ട് ഞാൻ പറഞ്ഞു .. സംഭവം പോലീസ് ചെക്കിങ് ആണ് ..
ഞാൻ മെല്ലെ വണ്ടി സൈഡാക്കി .. അപ്പോൾ ഒരു പോലീസ് കാരൻ ഞങ്ങളുടെ വണ്ടിയുടെ അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു ..
ഞാൻ വേറുതെ തിരിഞ്ഞ് എല്ലാവരെയും നോക്കി .. റിയർ മിററിൽ കൂടെ അമ്മുവിനെ നോക്കിയ ഞാൻ കണ്ടു അവളുടെ മുഖം എന്തോ കണ്ട് പേടിച്ച് വിറങ്ങലിച്ചു നിൽക്കുന്നത് ..
.തുടരും ..
********************************************
ലൈക്കും കമെന്റും കുറഞ്ഞു വരുന്നു .. അതിന് കാരണം എന്റെ എഴുത്താണെങ്കില് ദയവായി അറിയിക്കുക .. എവിടെ എങ്കിലും ചില പിഴവുകളോ , മറ്റോ ഉണ്ടെങ്കില് നിങ്ങളുടെ അഭിപ്രായം അറിയിക്കൂ .. എന്നലല്ലേ ഞങ്ങളെ പോലുള്ള കഥകൃത്ത്കൾക്ക് ഇംപ്രൂവ് ചെയ്യാൻ പറ്റു ..
അതിനാൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം കമെന്റിലൂടെ അറിയിക്കുക .. പിന്നെ പറ്റുമെങ്കിൽ മുകളിൽ കാണുന്ന ഹൃദയം ഒന്ന് ചുമപ്പിക്കുക ..
എന്ന് നിങ്ങളുടെ സ്വന്തം
Killmonger (ഒപ്പ് )