“ഹലോ ..”
അപ്പുറം ഒരു കിളി നാദം കേട്ടു ..
“ഹലോ ..?”
“അഹ് .. അമല അല്ലേ ?..”
“അഹ് .. ഞാൻ യദു ആണ് ..”
“ആ .. പറഞ്ഞോളു യദു ..”
“നേരത്തെ വിളിച്ചിടുണ്ടായിരുന്നു അല്ലേ .. ഫോണ് എടുക്കാൻ പറ്റിയില്ല ..”
‘അത് സാരം ഇല്ല .. ഞാൻ എപ്പോഴ പോണേന്ന് അറിയാൻ വേണ്ടി വിളിച്ചതാ .. “
“അഹ് .. നമുക്ക് ഒരു പത്ത് മണി ആവുമ്പോ ഇറങ്ങാം ..”
“ഒക്കെ .. ഞാൻ കവലയില് ഉണ്ടാവും ..”
‘ഒക്കെ ..”
“അല്ല .. നമ്മൾ എങ്ങനാ പോണേ .?”
“വണ്ടി ഉണ്ട് ..”
“ഒക്കെ .. എന്നാൽ ശെരി വെക്കുവാണെ .” ഒക്കെ ബൈ ..”
കോള് കട്ട് ചെയ്ത് ഞാൻ കുറച്ചു നേരം ആ ഫോണിലേക്ക് തന്നെ നോക്കി നിന്നു ചിരിച്ചു ..
“അമ്മു ചേച്ചി ആയിരിക്കും അല്ലേ ?”
എന്റെ പിന്നിൽ നിന്ന് ആ ചോദ്യം കേട്ട് തിരിഞ്ഞ് നോക്കി .. കുളിച്ചു ഒരു ത്രീഫോറത്തും എന്റെ ഒരു ടി ഷർട്ട്ഉം ഇട്ട് ഉമ ബാത്ത്റൂമിൽ നിന്ന് തല തുവര്ത്തി കൊണ്ട് ഇറങ്ങി വരുന്നു ..
“അഹ് .. നിനക്ക് എങ്ങനെ മനസ്സിലായി ..”
“ഇയാള് കോള് കട്ട് ചെയ്തിട്ട് ഫോണിലേക്ക് നോക്കി വെറുതെ ഒരു പൊട്ടനെ പോലെ ചിരിക്കുന്നത് കണ്ടപ്പോൾ മനസ്സിലായി .. “
ഞാൻ അതിന് വെറുതെ ഇളിച്ചു ..
‘അല്ല പുതിയ ആൾക്കാർ ഒക്കെ ആകുമ്പോ നമ്മളെ ഒക്കെ മറക്കുമോ .” തല തുവര്ത്തി കൊണ്ട് എന്റെ അടുത്ത് വന്ന് അവൾ ചോദിച്ചു ..
അവളെ രണ്ട് കൈ കൊണ്ട് അരകെട്ടിലൂടെ ചുറ്റി പിടിച്ച് എന്നിലേക്ക് അടുപ്പിച്ച് ചുണ്ടുകൾ കവർന്ന് അമർത്തി ചുംബിച്ചു ..
“ഇനി ഇമ്മാതിരി കോനഷ്ട്ട് ചോദ്യം ചോദിച്ചാല് ഉണ്ടല്ലോ .. (അവളുടെ ചന്തിയിൽ പിടിച്ചിട്ട് ) ഇത് ഞാൻ അങ്ങ് കടിച്ച് പറിച്ചെടുക്കും ..”
അവൾ എന്നെ ഇറുക്കി കെട്ടിപിടിച്ചു ..