ഒളിവുജീവിതം 2 [Flash]

Posted by

 

 

പൂക്കളം ഇടലും കൊറച്ച് കലാ പരിപാടികളും കഴിഞ്ഞു. ഇനി കായിക പരിപാടികൾ.

 

 

അത് തുടങ്ങും മുന്നേ ആണ് ഷഹ്ന എന്നെ വന്നു വിളിച്ച് ടോയ്‌ലറ്റ്ന് അടുത്തേക്ക് കൊണ്ട് പോയത്… വേറെ ഒന്നും അല്ല… എവടെ ആൺപില്ലേർ വെള്ളമടി ആണ്… ഞാനും കൊറേ ആശിച്ചു…

 

ഞാൻ : മകനെ… എന്താ പരിപാടി.

 

പിള്ളേർ കുപ്പി ഒളിപ്പിച്ചു…

 

 

“ഒരു ഗ്ലാസ് എനിക്കും ഒഴി”

“ആഹാ… സർ നമ്മടെ ടീം അടാ… ഒഴിക്ക് സാറിന്”

 

ഞാൻ : എടാ ഞാൻ തമാശ പറഞ്ഞതാണ്.

 

“സാറിന് സാനം വേണ്ടെ അപ്പോ”

“ഇടി”

“ഞാൻ പ്രശനം ആക്കുന്നില്ല. കുപ്പി ഇവിടെ വച്ച് ഓടിക്കോ എല്ലാം.”

 

ബലം പ്രയോഗിച്ച് ഞാൻ കുപ്പി വാങ്ങി.

 

ബ്ലാക്ക് ലേബൽ. കൊള്ളാം… രണ്ടു ബോട്ടൽ കിട്ടി… ഇനി ഇത് മറച്ചു വിറ്റ് പൈസ ഉണ്ടക്കംലോ…

കസേര കളി പോലെ ഉള്ള ഒന്ന് രണ്ടു ബോർ പരിപാടികൾ കഴിഞ്ഞ് ഉറിയടി എത്തി.

 

അതിൽ അധ്യം മത്സരിക്കാൻ വന്നത് അഞ്ചു ടീച്ചർ ആയിരുന്നു… സാരി ആണ് ടീച്ചറും.

 

 

ആള് വടി എടുത്ത് തലങ്ങു വിലങ്ങും അടിച്ചു, ഒരടി കാണാൻ നിക്കുന്ന പിള്ളേർക്ക് ഇട്ടും. പക്ഷേ ചെക്കന്മാർ ആരും അത് കാര്യം ആക്കിയില്ല…

 

 

എല്ലാവരുടെയും ശ്രദ്ധ ടീച്ചറുടെ വയറിലേക്ക് ആയിരുന്നു…

 

പലരും മത്സരിചിട്ടും ഉറിയിൽ അടി വീണില്ല.

 

മുട്ടയിൽ കൂടോത്രം വച്ച കണക്ക് ചട്ടി ആകാശത്ത് തൂങ്ങി നിന്നു…

 

സമയ പരിമിതി മൂലം അത് ഉപേക്ഷിച്ച് അവശേഷിച്ച വടം വലിയിലേക്ക് നീങ്ങി. അതികം ആരും ഇല്ലാത്തത് കൊണ്ട് വിരാസം ആയി അതും അവസാനിച്ചു…

പിന്നെ സ്കൂളിലെ ബാകി ക്ലീനിങ് എല്ലാം കഴിഞ്ഞ് എല്ലാവരും പോയി, ഞാനും ഷഹനയും മേഘ്നയും മാത്രം ആയി സ്കൂളിൽ…

ഇതിനിടക്ക് ഓണം വെക്കേഷൻ ഞങ്ങടെ ഒപ്പം അഗോഷിക്കൻ മേഘ്ന തീരുമാനിച്ചു… ഹോസ്റ്റലിൽ എല്ലാവരും അവരവരുടെ വേണ്ടപ്പെട്ടവരുടെ അടുത്ത് പോയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *