ചന്ദ്രനെ മറച്ച് മേഘങ്ങൾ ഞങ്ങൾക്ക് മേലെകൂടെ ഒഴുകി കൊണ്ടിരുന്നു… മൂഖത ഭേധിക്കതെ ഞാൻ വലത്തോട്ട് തല തിരിച്ച് മേഖനെയെ പാളി നോക്കി… കാണാൻ ഇല്ല.
മെല്ലെനെ ഞാൻ നിരങ്ങി നിരങ്ങി കുറച്ചു മേലേക്ക് കയറി കിടന്നു, ഇപ്പൊ മേഘ്ന യുടെ തല കാണം.
ടെഡീ… നിനക്ക് താഴേ ഒറ്റക്ക് കേടക്കൻ ആഗ്രഹം ഉണ്ടോ… ഷഹാന ചോദിച്ചു…
വിവർത്തനം – അനങ്ങാതെ കിടന്നിലങ്കി എടുത്ത് താഴേക്ക് ഇടും നിന്നെ.
വീണ്ടും ഒന്നും പറയാതെ ഞാൻ ഇടത്തോട്ട് തിരിഞ്ഞ് അങ്ങ് കിടന്നു.
രാവിലെ നേരം വെളുത്തു. പക്ഷേ ഞാൻ അറിഞ്ഞത് ഷഹന ചവിട്ടിയപ്പോ ആണ്.
പരിചയം ആയിട്ട് ആഴ്ചകൾ ആയിട്ടുള്ളൂ എങ്കിലും ഞങ്ങൾക്ക് ഇടയിൽ ഉള്ള ബോണ്ട് വളരെ വലുതായിരുന്നു…
വലുതാകാതെ ഇങ്ങനെ രാവിലെ വന്നു ചവുട്ടില്ലല്ലോ.
മൂന്നാളും എഴുന്നേറ്റ് താഴേക്ക് പല്ല് തെക്കൻ പോയി,
ഞാൻ അലക്ക് കല്ലിലും ഷഹാന കിണറിൻ്റെ വക്കത്തും സ്ഥാനം പിടിച്ചിരുന്നു…
മേഘ്ന : ഇവടെ ടാപ്പ് എവിടയാ ചേച്ചി?
ഞാനും ഷഹാനയും പരസ്പരം നോക്കി… രണ്ടു സെക്കൻഡ് കഴിഞ്ഞു പരസ്പരം നോക്കി ചിരിച്ചു…
ഞാൻ : ടാപ് ഒന്നും ഇല്ല മോളുസെ. നീ തന്നെ കോരണം…
ഞാൻ ചിരി തുടർന്നു.
ഷഹാന : ക്രസെ… മതി ചിരിച്ചത്. ഇവൾ നമ്മടെ ഗസ്റ്റ് ആണ്. അത് ഓർമ വേണം.
” ആര്, ഇവളോ?”
ഷഹാന : നി തമാശിച്ച് നിക്കതെ പോയി വെള്ളം കോരാൻ നോക്കിക്കെ
ഞാൻ : ഞാനോ?
ഷഹാന : ഇന്ന് നിൻ്റെ ലാസ്റ്റ് ഡേയ് ആണ്… നാളെ തൊട്ട് നിനക്ക് ഈ അവസരം കിട്ടില്ല.
“അത് എന്താ?”
ഷഹാന : ” ഇന്ന് ഇലക്ട്രീഷ്യൻ വന്ന് എല്ലാം ശരിയാക്കും.