സനു ഇടയ്ക്ക് അവന്റെ കമ്പനിയിലെ അവനെക്കാൾ സീനിയർ ആയി ഉള്ള ഒരു പുള്ളിക്കാരന്റെ കാര്യം പറഞ്ഞിട്ടുണ്ട്. ഭയങ്കര സ്ട്രിക്ട് ആയിട്ടുള്ള പുള്ളി ആയതുകൊണ്ട് സനുവിനു ഇടയ്ക്ക് ഇടയ്ക്ക് ഓരോ പണി കിട്ടും. പുള്ളി ആണെങ്കിൽ സൂപ്പർ സീനിയർ മാനേജർ ആണ് . വളരെ എക്സ്പീരിയൻസ് ഉള്ള ആള് ആയതുകൊണ്ട് തന്നെ ഡയറക്ടർമാർക്ക് പുള്ളിയെ വലിയ കാര്യമാണ്. വിൽസൺ എന്നാണ് പുള്ളിയുടെ പേര് എന്നൊക്കെ സനു ഇടയ്ക്കിടെ പറഞ്ഞിട്ടുണ്ട്. അയാളുടെ കാര്യം പറയുമ്പോഴേക്കും സനുവിനു കലി വരും.
ജോലിയിൽ ഡ്യൂട്ടി വരുമ്പോൾ ഒരു മാസം ഒക്കെ കഴിഞ്ഞ് ആണ് ടൈമിംഗ് മാറാറ്. ഓപ്പറേഷൻസ് ഐടി അഡ്മിനിസ്ട്രേഷൻ കസ്റ്റമർ മാനേജ്മെന്റ് ഇത് എല്ലാം പലപ്പോഴും നൈറ്റും ഡ്യൂട്ടി വേണം.
ഞങ്ങൾ താമസിച്ചിരുന്നത് ഒരു വീടിന്റെ മുകളിലത്തെ നിലയിൽ ആയിരുന്നു. ആ വീട്ടിൽ നിന്ന് ഒരു 10 മീറ്റർ മാറി വേറെ ഒരു വീട് ഉണ്ട് അതും രണ്ട് നില തന്നെ .
ഞാൻ ഒരു ദിവസം വൈകുന്നേരം എന്റെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി. സനുവിന് ആണെങ്കിൽ അന്ന് തൊട്ട് നൈറ്റ് ഡ്യൂട്ടി ആണ്. ഞാൻ വീട്ടിലെത്തി ഡ്രസ്സ് മാറി ഫുഡ് ഒക്കെ ഒന്ന് കഴിച്ച് ജനാലയുടെ അവിടെ പോയി നിന്നതാണ്. എന്റെ റൂമിലെ ലൈറ്റ് ഇട്ടിരുന്നില്ല.
അന്നേരമാണ് അപ്പുറത്തെ വീട്ടിലെ മുകളിലെ നല്ല നിലയിൽ ഒരു ചേട്ടനെ കണ്ടത്. ചേട്ടൻ അല്ല. കുറച്ചു കൂടി പ്രായം ഒണ്ട്. ഒരു 58 അടുത്ത് കാണും. ഇപ്പുറത്ത് കാണാൻ ആളുണ്ട് എന്ന് അറിയാത്തത് കൊണ്ട് ആയിരിക്കും പുള്ളി ഒരു ഷെഡ്‌ഡി മാത്രം ഇട്ടിട്ട് തുണി എല്ലാം നനച്ചത് അഴയിൽ വിരിക്കാൻ നിൽക്കുന്നു.
മറ്റൊരു ആളിന്റെ നഗ്നത ആസ്വദിക്കാൻ ഒന്നുമല്ല, കൗതുകം കൊണ്ട് ഞാൻ നോക്കി മിണ്ടാതെ, അനങ്ങാതെ നിന്നു. പുള്ളിക്കാരൻ ഒരു ആകാശം നീല കളർ ഷെഡ്‌ഡി ആണ് ഇട്ടിരുന്നത്. അത്യാവശ്യം ഉയരവും വണ്ണവും ഉള്ള ആള് ആണ്. ദേഹത്ത് മുഴുവൻ രോമങ്ങൾ ഉള്ള ഒരു ബെയർ ടൈപ്പ് വ്യക്തി. പുള്ളിയുടെ വലിയ തുടകൾ കാല് ഇവിടെ എല്ലാം നിറച്ചും രോമങ്ങൾ. ആൾക്കെ അധികം നിറം ഒന്നുമില്ല എങ്കിലും കാണാൻ നല്ല കൗതുകം ഉണ്ട് . അത്യാവശ്യം തടിച്ച വയറും ഒക്കെ ആണ്.