ജന …… അതുപോലാണോ റിയൽ ലൈഫിൽ …….. ആ ആയിഷയെ അങ്ങ് കെട്ടിക്കൂടെ ?
സുൽഫി …… അതൊന്നും വേണ്ട ?
ജന ….. ഞാൻ സംസാരിക്കാം …….. ഇക്കാക്ക് ഒരു കോംപ്ലക്സ് ഇല്ലേന്നൊരു സംശയം ….. അവളുടെ ജോലി ….
സുൽഫി …… ഉണ്ട് …….. അത് തന്നെയാ പ്രെശ്നം ……. ആ കുട്ടി ഒടുക്കത്തെ ഗ്ലാമർ അല്ലെ / ? അവൾക്ക് ഞാൻ ചേരില്ല ……. നല്ല സുന്ദരൻ ചെക്കൻ മാരെ അവൾക്ക് കിട്ടും ………. എനിക്കാണെങ്കിൽ അവളെക്കാൾ നല്ല പ്രായ വിത്യാസം ഉണ്ട് ……..
ജന ….. എമിലിക്ക് അലെക്സിനോടുള്ള ഇഷ്ടം നമുക്ക് കണ്ണടക്കാം അല്ലേ ?
സുൽഫി …… ഇപ്പോൾ ഒന്നും ചോദിക്കണ്ട ……. സമയം ഉണ്ടല്ലോ / …… എവിടെ വരെ പോകുമെന്ന് നോക്കാമല്ലോ
ജന …… അലെക്സിന് തിരിച്ച് അങ്ങനെ ഒരു അപ്പ്രോച്ച് ഉള്ളതായി തോന്നിയില്ല ……. അയാൾക്ക് മനസ്സിലായി തുടങ്ങി ….. ഞാൻ അത് ശ്രെധിച്ചു ………
സുൽഫി ….. ദൈവമേ ?
ജന …… ആൾ അടിപൊളിയാണ് …….. ആദ്യ ദിവസം കണ്ടപ്പോൾ ഞാൻ വാ പൊളിച്ചുപോയി ….. എമിലിക്ക് അലക്സ് ചേട്ടൻ ചേരും ……….
സുൽഫി …… നിങ്ങൾക്ക് മൂന്ന് പേർക്കും അവൻ ചേരും ……… നിങ്ങളാരും മോശമല്ലല്ലോ ?
ജന ചിരിച്ചുകൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു ………
അന്ന് വൈകുന്നേരം അലക്സ് സുൽഫിയുടെ റൂമിലെത്തി ……… അപ്പോൾ സുൽഫിക്ക് ഒരു കാര്യം മനസ്സിലായി എന്റെ സ്വപ്നം ഫലിക്കാൻ പോകുന്നു …….. ഇവർക്ക് മൂന്ന് പേർക്കും അലക്സിനെ ഇഷ്ടമാണ് …… സ്വപ്‌നം ഫലിച്ചു തുടങ്ങി ……… അപ്പോൾ അലെക്സിന് ഇതിൽ ഏതെങ്കിലും ഒരു പെണ്ണിനെ പെരുത്ത് ഇഷ്ടമാകും ……. ആ പെണ്ണിന് എന്തെങ്കിലും സംഭവിക്കും അതോടെ അവളെ ഓർത്ത് ടെൻഷൻ അടിച്ച് അവൻ ചാകും …… ദൈവമേ …. ആ ചെക്കന് ഒന്നും വരുത്തല്ലേ ? മയിര് ഏത് സമയത്തോ എന്തോ അങ്ങനെ ഒരു സ്വപ്നം കാണാൻ തോന്നിയത് ….. എനിക്ക് തോന്നിയതൊന്നും അല്ലല്ലോ …….. കണ്ടുപോയതല്ലേ ……. എന്നാലും …… സ്നേഹിച്ചാൽ അവൻ ചങ്ക് പറിച്ചു തരുന്നവനാ ……….