അലക്സ് ……. ഇറങ്ങിപ്പൊടി ഇവിടുന്ന് …….. ഞാൻ എന്ത് തെറ്റാ നിനോട് ചെയ്തത് ……. നിനക്ക് ജോലി തന്നതാണോ …….
അന്ന …….. ഇനി ഒന്നും തരേണ്ട നീ കെട്ടുന്നെങ്കിൽ എന്നെ ……… വേറൊരുത്തിയെ കെട്ടാമെന്നും മനസ്സിൽപോലും വിചാരിക്കേണ്ട ….. അതിന് ഞാൻ സമ്മതിക്കില്ല …… നിന്നെയും കൊണ്ടേ ഞാൻ പോകു …… യെന്ത എനിക്ക് ഒരു കുറവ് …… അത്യാവശ്യം കാണാൻ കൊള്ളില്ലേ ? കാശില്ലേ ? …… നിന്റെ പെണ്ണ് പിടി ഞാൻ നിർത്തിത്തരാം …… എന്നെകുറിച്ച് ആരോടെങ്കിലും അനാവശ്യമായി വല്ലതും സംസാരിച്ചാൽ ….. അറിയാമല്ലോ എന്റെ സ്വഭാവം …… നിർത്തി തൊലി ഉരിച്ചുകളയും ……. ഓഫീസിൽ ഞാൻ എല്ലാവരെയും വിളിച്ചു പറഞ്ഞിട്ടുണ്ട് നമ്മുടെ കല്യാണം ഉറപ്പിച്ച കര്യം …….. മാറ്റിപ്പറയാൻ നിൽക്കണ്ട ……. അതാ നിങ്ങൾക്ക് നല്ലത് …….
അലക്സ് …… നിനക്കിൽപ്പോൾ യെന്ത വേണ്ടത് ?
അന്ന ……. എന്നെ കെട്ടണം …… തന്റെ ഈ ചുറ്റിക്കളി അവസാനിപ്പിക്കണം ……. അത് ഞാൻ അവസാനിപ്പിച്ചോളാം ….. എന്റെ പേര് അന്നയെന്നാണ് ……… മര്യദ ക്കാണെങ്കിൽ അങ്ങിനെ ഇല്ലെങ്കിൽ എന്റെ അലക്സ് ചേട്ടന്റെ ഇഷ്ടം …….
അലക്സ് ……. നീ പോകാൻ നോക്ക് …….
അന്ന …… ഞാൻ ഇവിടെ നിൽക്കുന്നതിൽ പേടിയുണ്ടോ ? ഏതെങ്കിലും ഒരവസ്ഥയിൽ കൈവിട്ട് പോകുമെന്നുള്ള ഒരു ഉൾഭയം ……..
അലക്സ് ……. ഒന്ന് പോടീ …….
അന്ന ….. എന്നാൽ നമുക്ക് മൽത്സരം തുടങ്ങാം ……… എനിക്ക് വിജയിക്കണമെന്നൊന്നും ഇല്ല …… ഞാൻ തോൽക്കാൻ വേണ്ടി തന്നെയാണ് ഈ കളി കളിക്കുന്നത് ……. അലക്സിന് ജയിക്കാനും ……..
അലക്സ് ……. എന്നാൽ നീ തുടങ്ങിക്കോ …….നമുക്ക് കാണാം……
അന്ന …….. ഒരു കാര്യം കൂടി ……. നമ്മളുടെ കല്യാണം ഉറപ്പിച്ചിട്ടില്ലെന്ന് ആരോടെങ്കിലും പറഞ്ഞാൽ …… എന്റെ തനി കൊണം അറിയും ……..
അപ്പോയെക്കും അലക്സ് വന്നതറിഞ്ഞു ലില്ലി അവിടേക്ക് വന്നു ……..
അന്ന …… ഇവളാണോ നിന്റെ കളികൂട്ടുകാരി …….