രുക്മിണി …… അലക്സ് ഇവിടെത്തെ ചീഫ് ഡിസൈനർ ആണ് ……. അയാളുടെ എസ്സിസ്റ്റന്റ് ആയിട്ടാണ് തന്നെ എടുത്തിരിക്കുന്നത് ……. അയാളുടെ നിർദ്ദേശങ്ങൾ അനുസരിച്ച് എപ്പോയും കൂടെ ഉണ്ടാകണം …….. എല്ലാ ദിവസവും അലക്സ് നൊപ്പം സൈറ്റിൽ പോകണം …. എനിക്ക് എല്ലാ അപ്ടെറ്സും ഡെയ്ലി കിട്ടണം ഓക്കേ ആണെങ്കിൽ നാളെ ജോയിന്റ് ചെയ്യാം ……. എങ്കിൽ അലെക്സിനെ കൂടി കണ്ടിട്ട് പൊയ്ക്കോളൂ …….
അന്ന അലക്സിന്റെ ക്യാബിനിലേക്ക് ചെന്നു ……… ആ നിരാശാഭാവം അപ്പോഴും അവളുടെ മുഖത്ത് ഉണ്ടായിരുന്നു …… അലക്സിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരിയും ……… അവളോട് അലക്സ് ഇരിക്കുവാൻ പറഞ്ഞു …….. നാളെ ജോയിന്റ് ചെയ്യുകയല്ലേ ?
അന്ന തോമസ് ……. മും ……..
അലക്സ് ……. ജോലി കിട്ടിയതിന് പാർട്ടി ചെയ്യണം ……….
അന്ന തോമസ് ……. അതിന് എന്റെ കയ്യിൽ കാശൊന്നും ഇല്ല ………
അലക്സ് ….. അച്ഛനെ വിളിച്ച് ചോദിച്ചാൽ പോരെ ………
അന്ന തോമസ് ……. ഒന്നിനും മറ്റുള്ളവരെ ഡിപെൻഡ് ചെയ്യില്ല ……. എന്നാൽ കഴിയുന്നപോലെ ഞാൻ അഡ്ജസ്റ്റ് ചെയ്ത ജീവിക്കും …….. പിന്നെ എന്തിനാ റെക്കമെന്റ് ചെയ്തത് …….
അലക്സ് …….. എനിക്ക് ഇഷ്ടമായതുകൊണ്ട് …….. തൻ ഇവിടെ പൊളിക്കും ……… പിന്നെ കമ്പനി നഷ്ടത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ് ….. ആരോടും ഒരു സെന്റിമെൻസും വേണ്ട ……. അന്നന്ന് ഉള്ള ജോലി എല്ലാവരും അന്നന്ന് തീർത്തിരിക്കണം ……… അതിൽ എന്റെ ഭാഗത്ത് നിന്ന് ഒരു ദയയും പ്രേതീക്ഷിക്കരുത് ………
അന്ന തോമസ് ……. എന്നോട് പകരം വീട്ടാനാണോ …… എന്നെ എടുത്തത് …….. ??
അലക്സ് അവളുടെ മുഖത്ത് പുച്ഛത്തോടെ നോക്കി ……. പുറത്തേക്ക് പോകാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു …… മുഖം പെരുക്കി പിടിച്ചുകൊണ്ട് അവൾ പുറത്തേക്ക് പോയി …….. വൈകുന്നേരം സുൽഫിയുടെ റൂമിലെത്തി ഓഫീസിൽ അന്നുണ്ടായ കാര്യങ്ങൾ എല്ലാവരോടുമായി അലക്സ് പറഞ്ഞു ………. മൂന്ന് പെണ്പിള്ളാരുടെയും മുഖം വാടി ……. പുതിയൊരു കഥാപാത്രം അന്ന തോമസ് ……. ഇതിൽ ആർക്കാണ് അലക്സിനോട് കൂടുതൽ ഇഷ്ടം എന്ന് സുൽഫി തിരിച്ചറിഞ്ഞു ……. ആയിഷക്ക് ……. ഇനി ഇവൾക്ക് ആയിരിക്കുമോ റുക്സാനയുടെ റോൾ ….. മുസ്തഫയുടെ ആവശ്യം ഇനി ഇല്ല അയാളില്ലാതെ തന്നെ അലക്സ് വെടിവച്ച് മരിക്കുന്നുണ്ട് ……… അപ്പോൾ ഇനി മുസ്തഫയില്ലേ ?……