ഡയറികുറിപ്പ് 4 : പൂർണ പരിണാമം [White wild wolf]

Posted by

മമ്മി : ആ സാരോല്ല ഇനി അവസരം വരു.

ഞാൻ : ഇപ്പൊ എങ്ങോട്ടാ

മമ്മി : വീട്ടിലേക്ക് എന്താടി വേറെ വല്ലോടതെക്കും പോണോ.?🤭

ഞാൻ : പോ മമ്മി ഞാൻ വെറുതെ ചോദിച്ചതാ. മമ്മി : ഉം.. ശെരി

ഞങ്ങൾ വീട്ടിലെത്തി. കാറിൽ നിന്നിറങ്ങി.

മമ്മി എനിക്ക് വേണ്ടി ഒരുപാട് ഡ്രെസ്സെടുത്തു. കൂടുതലും ഫ്രോക്ക്കും മിനിസ്‌കർട്ടും ഓകെയാ.

ഞാൻ റൂമിൽ പോയി ക്ഷീണത്തിൽ കിടന്നു.

എന്നോട് ഭക്ഷണം കഴിക്കാൻ വരാൻ പറഞ്ഞു വിളിച്ചു മമ്മി. ഞാൻ പാവാട യും ബ്ലൗസും ഊരി. മേടിച്ചതിൽ നിന്ന് ഇറക്കം കുറഞ്ഞ ഒരു ഫ്രോക് നോക്കി എടുത്തു അതിട്ടു താഴേക്ക് ചെന്ന്.മമ്മി പതിവ് പോലെ ഇറക്കം കുറഞ്ഞ ഒരുടുപ്പിൽ തന്നെ നിന്ന് ഫുഡ് വിളമ്പുന്നു.

മമ്മി : ആഹാ എന്റെ മോൾ സുന്ദരിയായല്ലോ..

അതും പറഞ്ഞു മമ്മി എന്റെ തുടയിലൊന്ന് നുള്ളി.

ഞാൻ : ആഹ പയ്യെ വേദനിച്ചു.

മമ്മി : ഓ പിന്നെ ഇനി വേദനിക്കാൻ കെടക്കുന്നുള്ളു.

ഞാൻ : മമ്മി സാരീ ഉടുക്കുന്നതെങ്ങനാ.

മമ്മി : എന്താ എന്റെ മോൾക്ക് സാരി ഉടുക്കണോ മമ്മി പഠിപ്പിക്കലോ.

ഞാൻ : ഇപ്പൊ വേണ്ട.

മമ്മി : പിന്നെപ്പഴാ അമീർ വരുമ്പഴാണോ.? 🤭

ഞാൻ : പോ മമ്മി കളിയാക്കാതെ.

അല്ല എനിക്കിങ്ങനെ ഇവിടെ നിക്കാൻ പറ്റില്ല എനിക്ക് ക്ലാസ്സിൽ ഒക്കെ പോകണ്ടേ.?

മമ്മി : അതിനുള്ള വഴി മമ്മിക്കണ്ടുപിടിച്ചിട്ടുണ്ട്.

ഞാൻ : എന്ത് വഴി.

മമ്മി : നമ്മൾ ഈ അവധി കഴിയുമ്പോ ബാംഗ്ലൂർ പോവുകയാണ്. അവിടെ നിക്കാൻ.

ഞാൻ : ഏഹ് അതെന്ത..

മമ്മി : മോളെ ഇനി ഇങ്ങനെ നിർത്താൻ പറ്റില്ലല്ലോ അവിടെ ആകുമ്പോ ഇനി ആരും തിരിച്ചറിയുന്ന പേടിവേണ്ട.

കാര്യം നല്ലതാണെങ്കിലും പെട്ടന്ന് എന്തോ പോലെ ആയി.

മമ്മി : നീ വിഷമിക്കണ്ട പോകും മുമ്പ് നമ്മൾ നിന്റെ ആഗ്രഹം തീർത്തട്ടെ പോകു. 😜

അത് കേട്ടപ്പോ നിക്ക് ഒരു ചിരി വിടർന്നു. മമ്മി : കള്ളി അപ്പൊ അതാണ് മുഖം വടിയത്🤭.

Leave a Reply

Your email address will not be published. Required fields are marked *