ഗീതുവിന്റെ ആറാട്ട് 13 [Seena baby]

Posted by

 

പക്ഷേ ഗീതു ഒരിക്കലും അയാൾക് വഴുകി കൊടുക്കില്ല എന്ന് തീരുമാനിച്ചതാണ്….കാരണം രവി അജിത്തിൻ്റെ അമ്മാവനാണ്….അതുകൊണ്ട് തന്നെ അയാളുമായി അത്തരം ഒരു ബന്ധം ഉണ്ടയാ….അത് പിന്നീട് തനിക്ക് ഒരു പണിയായി മാറും..എന്തായാലും അജിതുമയി നല്ലോരു ബന്ധം ഉണ്ടാക്കാൻ പോക്കുന്നില്ല….എന്നേലും അവരുടെ ഇടയിലെ പ്രശ്നങ്ങൾ വീട്ടിൽ അറിയുമ്പോ ഒരു ഡീവോഴ്സ് ഉറപ്പാണ്….അങ്ങനെ ഓക്കേ വരുമ്പോ ഇയാളുമായി കളിച്ച അത് നല്ലതകില്ല…അത് ഒരു പണിയായി തന്നെ മാറും..

 

ഗീതു അന്നതെപോലെ രവിയെ രൂക്ഷമായി തന്നെ നോക്കി..രവി അവിടെ നിന്നും മുഖം എടുത്തു…

 

ഗീതു ഒരു സമയം കിട്ടിയപ്പോൾ ഗോപിയോട് നടന്നതോക്കെ പറഞ്ഞു..

ഇയാളുമായി ഒന്നും വേണ്ട….അജിത്ത് അത് ഇനി ഗീതുൻ്റെ ജീവിതത്തിൽ വേണ്ടല്ലോ…അപ്പൊ ഇവരൊക്കെ ഇനി വേണ്ട ഗീതുൻ്റെ ജീവിതത്തിൽ…എന്നാലും നീ അന്ന് വഴുങ്ങി കൊടുക്കാതെ ഇരുന്നത് നന്നായി….അലെങ്കിൽ ചില്ലപോ ഒരു ഭിക്ഷണി സ്വരത്തിൽ നിൻ്റെ ജീവിതം കുളമാക്കി മാറ്റിയാനെ..

ഗോപി അങ്ങനെ പറഞ്ഞപ്പോഴാണ് ഗീതു ഇക്കയുടെയും ബാബുവിൻ്റെയും

കാര്യം ഓർത്തത്..അതും പിന്നീട് ഒരു ഭീക്ഷണി പോലെ അയപോ അനുഭവിച്ച മാനസിക അവസ്ഥ ഇനിയും വേണ്ടന്നു തോന്നി….

 

എനിക്ക് എൻ്റെ ഗോപിയുണ്ട് അവന് വേണ്ടപ്പോ എല്ലാം ഞാൻ എൻ്റെ ശരിരം കൊടുക്കും…പിന്നെ ഒരാളും കൂടി വരാൻ ഉണ്ടല്ലോ.. എനിക്ക് വേണ്ടി…..ഗീതു അങ്ങനെ ആലോചിച്ച് അങ്ങനെ ഇരുന്നൂ…

 

അങ്ങനെ ഇരിക്കുമ്പോഴാണ് മകൻ അച്ഛൻ്റെ വീഡിയോ കോൾ ആയി ഗീതുവിനു അടുത്ത് വരുന്നത് …സത്യം പറഞ്ഞ…ഗീതു അജിത്തിനെ മനസ്സിൽ നിന്നും കളഞ്ഞു….എന്നാലും തൻ്റെ കഴുത്തിൽ ഇപ്പഴും കിടക്കുന്ന താലി അയാളുടെയാണ്..മകന് വേണ്ടി അവൾ ഫോൺ എടുത്തു. അജിത്ത് ഗീതുനെ കണ്ടപ്പോ കണ്ണും മിഴിച്ച് നിന്നു…ഗീതു വീണ്ടും വീണ്ടും സുന്ദരി ആയി മാറി.. പക്ഷേ അജിത്തിനെ കണ്ടപ്പോൾ പഴയ ഒരു ഉണ്ണർവു ഇല്ലാത്ത പോലെ തോന്നി ….ഗീതു പ്രിയക്കും മെസ്സേജ് അയച്ചിട്ട് കുറച്ചായി ..ഇനി അവർ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ…..

 

അതെ അവിടെ ഒരു പ്രശ്നത്തിൽ പെട്ടിരിക്കുകയാണ് അജിത്ത്..പ്രിയ ഗർഭിണിയാണ് പക്ഷേ അവൾക്ക് ഇപ്പോ അജിത്തിനെ വേണ്ട…ഗർഭം ഇല്ലാതെ ആകാൻ പ്രിയ നല്ലൊരു തുക ആവശ്യപ്പെട്ടിരിക്കുകയാണ്… ഇലെങ്കിൽ അവളുടെ കൈയിൽ ഉള്ള വീഡിയോ പോലീസിന് കൈമാറി അജിത്തിനെ അകത്താകും എന്ന പറയുന്നെ…

Leave a Reply

Your email address will not be published. Required fields are marked *