വടക്കേപ്പുറത്ത് ഒരു ചെറിയ അടുക്കളത്തോട്ടം മുംതാസ് വച്ചു പിടിപ്പിച്ചിരുന്നു.വെണ്ടയും പച്ചമുളകും വഴുതനയും ഒക്കെ അവിടെ വളർന്നു നിൽപ്പുണ്ട്. അവൻ ഇറങ്ങിച്ചെല്ലുമ്പോൾ ചെടികൾക്കിടയിൽ നിൽക്കുന്ന പുല്ലും പാഴ്ചെടികളും പറിച്ചു മാറ്റുകയായിരുന്നു മുംതാസ്. ” ജുനൈദത്താ പോയോ ഇത്താ…?” പിന്നേ… അരമണിക്കൂറായി പോയിട്ട്. നിന്നോട് യാത്രപറയാൻ നിന്റെ മുറിയിൽ വന്നതാണ്. അപ്പോൾ നീ നല്ല ഉറക്കം. അതാണ് നിന്നെ വിളിക്കാതെ പോയത്. ഉണരുമ്പോൾ പറയാൻ പറഞ്ഞു. ” തന്റെ ജോലിക്കിടയിൽ മുംതാസ് പറഞ്ഞുകൊണ്ടിരുന്നു. വെള്ള ലെഗ്ഗിൻസും ചുവപ്പ് ടോപ്പുമായിരുന്നു അവളുടെ വേഷം. കുത്തിയിരുന്ന് പുല്ല് പറിക്കുമ്പോൾ മുലകളിൽ ഒന്ന് കാൽ മുട്ടിൽ അമർന്ന് ടോപ്പിന്റെ വെളിയിലേക്ക് തുറിച്ചു നിന്നിരുന്നു. ഒപ്പം ആഴമുള്ള മുലച്ചാലിന്റെ കാഴ്ച്ച. ലെഗ്ഗിൻസിൽ ഇറുകിയ കൊഴുത്തുരുണ്ട തുടകളുടെ ദൃശ്യം. “ഉം” അവൻ വെറുതെ മൂളി. “ഇതൊന്ന് തീർത്തോട്ടെ. ഇത്ത ചായയുണ്ടാക്കി തരാം. ” “ഉം..” അപ്പോഴും അവൻ വെറുതെ ഒന്ന് മൂളി.
വൈകിട്ട് ചായകുടി കഴിഞ്ഞ് ഒരു കുളിയും പാസാക്കി അവൾ മുറിക്ക് വെളിയിലേക്ക് വന്നപ്പോൾ അവൻ കസേരയിൽ ചടഞ്ഞു കുത്തി ഇരിപ്പുണ്ട്. “എടാ മോനേ… കുളിമുറിയിൽ ചൂടുവെള്ളമിരിപ്പുണ്ട് നീ പോയി ഒന്നു ദേഹം നനച്ചിട്ട് വാ. ഈ അസ്വസ്ഥത ഒന്നു മാറിക്കോട്ടെ ” “തല നനയ്ക്കരുത് കേട്ടോ…” അവൻ തലയാട്ടി.
കുളിച്ച് ഇറങ്ങുമ്പോഴേക്കും അവനെ വല്ലാതെ കിടുങ്ങി വിറയ്ക്കാൻ തുടങ്ങി. അതുകണ്ട് അവൾ ശരിക്കും ഭയന്നു. വേഗം ഒരു പുതപ്പെടുത്തു അവനെ പുതപ്പിച്ചു. എന്നിട്ടും വിറയലിന് വലിയ കുറവുണ്ടായില്ല. വേഗം തന്നെ അവന് ആഹാരം കൊടുത്തു. രാത്രിയിലേക്കുള്ള മരുന്നുകൾ കൊടുത്തു. കഠിനമായ പനിയുണ്ടെങ്കിൽ മാത്രം കഴിക്കണമെന്നു പറഞ്ഞ് ഡോക്ടർ തന്ന ഒരു ഗുളിക അവൻ ബാഗിൽ നിന്നെടുത്തു കഴിച്ചു. “മോൻ കിടന്നോ…” അവനെ കട്ടിലിൽ കിടത്തി നന്നായി പുതപ്പിച്ചിട്ട് അവൾ വന്ന് ആഹാരം കഴിക്കാൻ ഇരുന്നു. തൊണ്ടയിൽ നിന്നും താഴേക്ക് ഇറങ്ങുന്നില്ല. സലീമിന്റെ കാര്യമോർത്തിട്ട് സമാധാനമില്ല. രണ്ടു പിടി വറ്റുവാരി വിഴുങ്ങിയിട്ട് അവൾ ബാക്കി കൊണ്ടുപോയി വെളിയിൽ കളഞ്ഞു. വേഗം പാത്രങ്ങൾ കഴുകി വച്ച് വാതിലുകൾ പൂട്ടി ലൈറ്റുകൾ കെടുത്തിയിട്ട് അവൾ സലീമിന്റെ മുറിയിലേക്ക് ചെന്നു.