എന്റെ അമ്മയ്ക്കും അവളെ ഭയങ്കര ഇഷ്ടമാണ് വീട്ടിൽ വന്നാൽ അവൾ എന്നോടും അടുത്ത് ഇടപഴക്കാറുണ്ട് നല്ല കൂട്ടുകാരികൾ ആയത് കൊണ്ട് ഇവർ തമ്മിൽ എല്ലാം ഷെയർ ചെയ്യാറുണ്ട് എന്നാണ് പറയുന്നത്
രാഹുലിന് പണ്ട് മുതൽ തന്നെ കുഞ്ഞുവിന്റെ മേൽ ഒരു കണ്ണ് ഉണ്ട് അവൻ അവളെ കാണുമ്പോൾ ഒരു ഒലുപീര് തുടങ്ങും ഞാൻ അത് കാര്യം ആക്കാറില്ല കാരണം അവന്റെ കൂടെ ആണ് എന്നും പോവുന്നത് പിന്നെ രേഷ്മയുടെ മേൽ എനിക്കും ഒരു കണ്ണ് ഉണ്ട്
ഞങ്ങൾ നേരെ കോളേജിലേക്ക് പോയി
രാഹുൽ :- ഇന്ന് ചിലപ്പോൾ കോളേജ് . കുറച്ചു സമയം മാത്രം ആയിരിക്കും ഉണ്ടാവുക
ഞാൻ :- അത് എന്താ
രാഹുൽ :- അതൊ അവിടെ ആരുടേയൊ കൊടി കീറി എന്നൊ അതിന്റെ പേരിൽ നമ്മുടെ തൊട്ടടുത്ത ക്ലാസ്സിലെ ആ നേഥാവില്ലെ കരുമൻ അവനെ ഇന്ന് രാവിലെ ആരൊക്കെയോ ചേർന്ന് തല്ലി അതിന്റെ പേരിൽ ഇന്ന് സമരം ഉണ്ടാവും
ഞാൻ :- ഓഹൊ എന്നാൽ എന്തിനാ കെട്ടി ഒരുങ്ങി പോവുന്നത്
രാഹുൽ :- പോവാം നമ്മുക്ക് എന്താ ഉണ്ടാവുക എന്ന് നോക്കാലൊ
ഞങ്ങൾ സംസാരിച്ചു കോളേജിൽ എത്തി
ഞാൻ :- രാഹുലെ എനിക്ക് നിന്റെ ബൈക്ക് ഒന്നു വേണം എന്റെ അനിയത്തിയെ കോളേജിൽ കൊണ്ട് വിടണം അതിനാണ് ഒന്നു തരുമൊ
രാഹുൽ :- അതിനെന്താ ഇന്നാ ചാവി
ഞാൻ അവന്റെ കൈയിൽ നിന്നും കീ വാങ്ങി ബൈക്ക് എടുത്ത് വീട്ടിൽ എത്തി
ഞാൻ :- കുഞ്ഞു ടി സമയം ആയി വാടി
കുഞ്ഞു :- ദാ വരുന്നു ഏട്ടാ
അവൾ വീടിനുള്ളിൽ നിന്നും ഇറങ്ങി വന്നു ബൈക്കിൽ കയറി ഞാൻ അവളേയും കൊണ്ട് കോളേജിലേക്ക് പോക്കും വഴി ഞാൻ അവളോട് ചോദിച്ചു
ഞാൻ :- കുഞ്ഞു എങ്ങനെ ഉണ്ടായിരുന്നു ഇന്നലത്തെ പരിപാടി