ദീപാരാധന 4 [Freddy Nicholas]

Posted by

പണവും, അൽപ്പം ജാഡയുമൊക്കെ ഉണ്ടെന്നിരുന്നാലും ചേച്ചിക്ക് ഭർത്താവിന്റെ അമ്മയെയും, വീട്ടുകാരെയുമൊക്കെ ഒത്തിരി ഇഷ്ട്ടമാണ്… എന്നോടും….. അത് പിന്നെ എടുത്തു പറയേണ്ടതില്ലല്ലോ…..

ചിന്തിച്ചു ചിന്തിച്ചു കാട് കയറി ഉറങ്ങാതെ ഞാൻ കിടന്നു.

ചേച്ചി ചിലപ്പോഴൊക്കെ സംസാരിക്കുമ്പോൾ അർത്ഥം വച്ചാണ് സംസാരിക്കുന്നത്.

ചിലപ്പോൾ വല്ലാതെ സെക്സിയാണ്, നോട്ടത്തിലും ഭാവത്തിലും എന്തോ വേണമെന്ന് പറയുന്നത് പോലെ തോന്നും….

ഇങ്ങനെയൊക്കെ ചേച്ചിയേ കാണാൻ കിട്ടിയത് എന്റെ ഒരു വലിയ ഭാഗ്യം തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു.

അവൾ കഴിഞ്ഞ ദിവസം സംസാരത്തിനിടയിൽ പറഞ്ഞ ആ ഡയലോഗ് മാത്രം വിശ്വസിക്കാൻ എനിക്ക് പ്രയാസം തോന്നി.

ആരോടെങ്കിലും അവളുടെ മനസ്സിലെ പരാതി പറഞ്ഞു തീർക്കാൻ വെമ്പൽ കൊള്ളുന്നതായിരുന്നു ആ വാക്കുകൾ.

ഛെ… സാബു ചേട്ടന് ഇതെന്തു പറ്റി, ഇത്ര വേഗം റൂബിയെ മടുത്തോ… ജീവിതം തുടങ്ങീട്ട് ഒരുപാട് ഒന്നുമായില്ല താനും…

പറയാൻ വയ്യ…. പണ്ടേ പുള്ളിക്ക് അൽപ്പം കോഴിത്തരം കൂടുതലാണ്. കോളേജിൽ തന്നെ പുള്ളി വളയ്ക്കാത്ത സുന്ദരികൾ കുറവാണ്…

ചേച്ചിയുടെ ചില വാക്കുകളിൽ അതിന്റെ വ്യക്തത സ്ഫുരിക്കുന്നുണ്ട്.

“”ആർക്ക് വേണ്ടി ജീവിക്കണം….??””

“”ഈ ജീവിതത്തിന് വലിയ അർത്ഥമൊന്നുമില്ല….!!””

“”നല്ല ശരീരം ഉണ്ടായിട്ട് മാത്രം കാര്യമില്ല അത് ഇഷ്ടപ്പെടാനും ആള് വേണ്ടേ..

 

“”ദൈവം പുഷ്പങ്ങൾക്ക് നിറവും, സുഗന്ധവും, ആകർഷനീയതയും കൊടുത്തത് തേൻ വണ്ടുകളെ ആകർഷിക്കാനാണ്.””

“”വണ്ടിനു പൂമ്പൊടി അലർജിയാണെന്ന് വന്നാൽ പൂവിന്റെ ജന്മം കൊണ്ട് എന്താണ് ഫലം..??””

“”പൂവ് തേൻ ചൊരിഞ്ഞു കൊടുത്താലും വണ്ടിനു വയറു നിറഞ്ഞാൽ അത് കയ്പ്പായിട്ടേ തോന്നൂ..!””

“”ഞാൻ കൊള്ളില്ലന്നാണ് ചേട്ടന്റെ അഭിപ്രായം…. എന്നിലെ പോരായ്മകൾ ഞാൻ കാണുന്നില്ലല്ലോ…. ഈ ശരീരത്തിൽ ഉള്ളതല്ലാതെ എക്സ്ട്രാ ഒന്നും പിടിപ്പിക്കാൻ എന്നെ കൊണ്ടാവില്ലല്ലോ….!!!””

സാബു ചേട്ടൻ റൂബി ചേച്ചിയെ വേണ്ടാതായോ അതോ പുള്ളിക്കാരൻ അവളെ വേണ്ട വിധം കൈകാര്യം ചെയ്യുന്നില്ല എന്നല്ലേ അതിന്റെ അർത്ഥം…???

ചേച്ചിയുടേതായ സ്വത്തും പണത്തിനും പത്രാസിനും ഒരു കുറവുമില്ല. കാറും, ബംഗ്ളാവും, ഇട്ടു മൂടാനുള്ളത്ര സ്വത്ത്‌ ആവശ്യതിലും കൂടുതലാണ്. അനുഭവിക്കാൻ അവർ രണ്ടുപേരും മാത്രം.

ഇനി കൊച്ചുങ്ങളില്ലാത്തതിന്റെ പേരിൽ രണ്ടും തല്ലി പിരിഞ്ഞോ…. എന്നിരുന്നാലും രണ്ടുപേരും തന്നിൽ വലിയ ഐക്ക്യമില്ലന്ന് തീർച്ച.

Leave a Reply

Your email address will not be published. Required fields are marked *