ഷഹല എന്ന ഹൂറി 2 [Cuck Hubby]

Posted by

അതെ, മുനീബിനു എന്നോടുള്ള പ്രേമം സത്യമുള്ളതും ആത്മാർത്ഥവുമാണ്, അതെനിക്ക് ഉറച്ചു വിശ്വസിക്കാം!!

എന്റെ ശ്വാസ ഗതിയും, ഹൃദയമിടിപ്പും നേരെയാകാൻ കുറച്ചു സമയമെടുത്തു, ഞാൻ അല്പം നോർമൽ ആയി എന്ന് തോന്നിയപ്പോൾ പതുക്കെ ഞാൻ ചാരിയടച്ച അടുക്കളവാതിൽ തുറന്നു വീടിനകത്തെ ആൾക്കൂട്ടത്തെ ലക്ഷ്യമാക്കി നടന്നു, ചെറുക്കന്റെ വീട്ടുകാർ ഗൃഹപ്രവേശം നടത്തിക്കഴിഞ്ഞിരുന്നു, എല്ലാവരും പല കാര്യങ്ങളുമായി അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നുണ്ട്, ആരൊക്കെയോ എന്നോട് എന്തൊക്കെയോ ചോദിച്ചും പറഞ്ഞും പോകുന്നുമുണ്ട്, പക്ഷെ എന്റെ കാതുകൾ ആ ശബ്ദങ്ങളൊന്നും സ്വീകരിക്കുന്നുണ്ടായിരുന്നില്ല, ആ ശബ്ദ കോലാഹങ്ങളൊക്കെ ഏതോ ഒരു വണ്ടിന്റെ നേരിയ മുരൾച്ച പോലെയാണ് എന്റെ കാതുകളിൽ പതിഞ്ഞത്, കാരണം എന്റെ ശരീരം മാത്രമേ വീടിനകത്തേക്ക് കയറിയിരിന്നുള്ളൂ, എന്റെ മനസ്സ് ഇപ്പോഴും ആ അടുക്കളയുടെ ചുവരിൽ തഞ്ഞെ ചാരി നിൽക്കുകയായിരുന്നു!!

ഇപ്പോൾ എന്റെ മനസ്സിൽ ഒരേ സമയത്തു രണ്ടു വികാരങ്ങൾ കടിപിടി കൂടുകയാണ്,

ഒന്ന് :ഞാൻ മനസ്സ് കൊണ്ട് ഒരുപാടു ഇഷ്ടപ്പെടുന്ന മുനീബ്, ഇപ്പോൾ ഒരു ചെറിയ കുറുമ്പിലൂടെ എനിക്ക് ആദ്യമായി പകർന്നു തന്ന പ്രണയ നിമിഷത്തിന്റെ ഉന്മേഷം

രണ്ടു: വിവാഹിതയും രണ്ടു കുട്ടികളുടെ ഉമ്മയുമായ ഞാൻ ആണ് ഈ വഴിക്കു പോകുന്നത് എന്നുള്ള കുറ്റബോധം!!!

മുനീബിന്റെ അവസ്ഥയും ഷഹലയുടേതിന് സമാനമായിരുന്നു, മുനീബ് അടുക്കളയിൽ നടന്ന സംഭവത്തിന് ശേഷം നേരെ പോയത് കല്യാണ വീടിനു കുറച്ചകലെ പാർക് ചെയ്ത അവന്റെ വണ്ടി ലക്ഷ്യമാക്കിയായിരുന്നു, അവന്റെ മനസ്സ് വല്ലാതെ ഭയപ്പെട്ടിരുന്നു, കാരണം ഷഹലയുടെ ജീവിതത്തിലേക്കുള്ള തന്റെ കടന്നു കയറ്റം അവർ രണ്ടുപേർക്കും ഒരു തീരാ ദുഖത്തിലേക്കുള്ള യാത്രയാകുമെന്നു അവനു അത്ര മാത്രം ബോധ്യമുണ്ടായിരുന്നു, അതുപോലെ തന്നെ തനിക്കു ഇനി ഷഹല ഇല്ലാതെ മുമ്പോട്ടു ഒരു ജീവിതം ഇല്ലെന്നും അവൻ മനസ്സിലാക്കിയിരുന്നു.

ഷഹല എന്ന ഹൂറിയുടെ സൊന്ദര്യത്തിനു മുഞ്ഞിൽ അത്രമേൽ അടിമപ്പെട്ടു പോയിരുന്നു മുനീബ്!!

ഇപ്പോൾ മുനീബും ഷഹലയും സഞ്ചരിക്കുന്നത് ഒരേ പാതയിലാണ്, വലിയ ഒരു തെറ്റിന്റെയും കടുത്ത പ്രണയത്തിന്റെയും ഇടയിലുള്ള വളരെ നേരിയ പാതയിൽ, ആ നേരിയ പാതയിലൂടെ നടക്കുമ്പോൾ അവർ എപ്പോൾ വേണമെങ്കിലും തെന്നി വീണേകാം, പക്ഷെ ഏതു ഭാഗത്തേക്ക് വീഴുന്നു എന്നുള്ളത് അവരുടെ മനസ്സിന്റെ നന്മയും പക്വതയും അനുസരിച്ചിരിക്കും!!!

Leave a Reply

Your email address will not be published. Required fields are marked *