ഹാരിഫിന്റെ വല്ല മെസ്സേജും ഉണ്ടോ എന്ന് അറിയാൻ ഞാൻ എന്റെ വാട്ട്സ്ആപ്പ് ചെക്ക് ചെയ്തു, അതിൽ ഹാരിഫിന്റെ ഉൾപ്പടെ ഒരുപാടു മെസ്സേജസ് ഇണ്ടായിരുന്നു.
ആദ്യം തന്നെ ഹാരിഫിന്റെ മെസ്സേജ് ഓപ്പൺ ചെയ്തു
“കല്യാണവീട്ടിലല്ലേ? അതാവും കുറെ നേരമായി ഓൺലൈനിൽ കാണാത്തതു, നീ തിരക്കൊഴിന്നാൽ മിസ്ഡ് കാൾ ചെയ്യൂ ഞാൻ അപ്പോൾ വിളിക്കാം”
നാട്ടിലെ വൈകിട്ട് ആറു മണിക്ക് അടുപ്പിച്ചു വന്ന മെസ്സേജ് ആണ്,എന്റെ റിപ്ലൈ ഒന്നും കാണാത്തതു കൊണ്ടാകാം പുള്ളി ഞാൻ തിരക്കിലാകുമെന്നു കരുതി പിന്നെ മസ്സാജ്‌സ്സോ കൊളോ ഒന്നും ചെയ്തില്ല
ഹാരിഫിന്റെ ലാസ്റ്റ് സീന് ഏകദേശം ഒന്നര മണിക്കൂർ മുമ്പാണ്, അപ്പോള് ആള് ഉറങ്ങിയെന്നു ഉറപ്പായി, അത്കൊണ്ട് ഞാൻ കാൾ ചെയ്യാതെ മെസ്സേജിന് റിപ്ലൈ കൊടുത്തു
സോറി ഇക്ക, ആളും തിരക്കും കാരണം മൊബൈൽ നോകിയെ ഇല്ല 🙏 റിപ്ലൈ കാണാതിരുന്നാൽ ഒന്ന് കാൾ ചെയ്തൂടായിരുന്നോ എന്നെ? എന്തായാലും നാളെ ഉറപ്പായിട്ടും വിളിക്കണം. ഗുഡ്‌നൈറ്റ്😘!!
ഇതാണ് ഹാരിഫിന്റെ വേറൊരു പ്രശ്നം, ഞാൻ അദ്ദേഹത്തിന്റെ ഭാര്യ അല്ലെ? പിന്നെ എന്തിനാണ് എന്നോട് ഇങ്ങനത്തെ ഫോർമാലിറ്റീസും റെസ്പെക്റ്ററും ഒക്കെ? പുള്ളിക്ക് എന്റെ മെസ്സേജ് റിപ്ലൈ കാണാതിരുന്നാൽ ഒരു കാൾ ചെയ്തുടായിരുന്നോ 😏
ഇതിനേക്കാൾ കോമടിയുള്ള വേറൊരു സംഭാവമുണ്ടായിരുന്നു, ഒരിക്കൽ ഞാനും ഹാരിഫും പുറത്തെവിടേക്കോ പോകാനായി ഒരുങ്ങുകയായിരുന്നു, ഞാൻ കുളിച്ചിറങ്ങിയപ്പോൾ ഹാരിഫ് കുളിക്കാനായി ബാത്‌റൂമിൽ കയറി, ഞാൻ റൂം ലോക്ക് ചെയ്തു, ഇട്ട മാക്സി ഊരി ഷെഡ്‌ഡിയും ബ്രായും എടുത്തണിഞ്ഞു ചുരിദാറിന്റെ പാന്റ്സ് ഇട്ടു പകുതിയായപ്പോയേക്കും ഹാരിഫ് പെട്ടെന്ന് ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നു, പ്രതീക്ഷിക്കാതായതു കൊണ്ട് ഞാൻ പെട്ടെന്ന് സ്റ്റെക്ക് ആയി, അല്പം കുനിഞ്ഞു നിൽക്കുന്ന ഞാൻ തുടവരെ പാന്റും കയറ്റി ഷെഡ്‌ഡിയും ബ്രായും മാത്രമണിഞ്ഞു ഒരു ചമ്മിയ ചിരിയോടെ ഹാരിഫിനെ നോക്കി, പുള്ളിക്ക് അതിലും വലിയ ചമ്മൽ ആയിരുന്നു, ഒരു വളിച്ച ചിരി ചിരിച്ചു എന്നോട് ഒരു സോറിയും പറഞ്ഞു മേശപ്പുറത്തു ഇണ്ടായിരുന്ന ലൈറ്ററും എടുത്ത് പുള്ളി വേഗം എന്നെ നോക്കാതെ ബാത്‌റൂമിൽ കയറി വാതിലടച്ചു 😄