ആദ്യ ദിവസത്തെ ചാറ്റിനു ശേഷം അവർ രണ്ടുപേരും ഉറങ്ങുമ്പോയേക്കും നേരം പുലർന്നിരുന്നു.
തിങ്കളാഴ്ച വീട്ടിലേക്കു മടങ്ങിയ ഷഹല, വളരെ ഉത്സാഹത്തിലായിരുന്നു , പുതു പ്രണയം നൽകിയ ആവേശത്തിലായിരുന്നു, ഇനി വരൻ വരൻ ഇരിക്കുന്ന നാളുകളെ കുറിച്ച് ഒരു ധാരണയും ഇല്ലാതെ !
(തുടരും)
പോകുന്നതിനു മുമ്പ് രണ്ടു വാക്!
വായനക്കാരിൽ ചിലർ ഇത് ഒരു റിയൽ കഥയാണോ അല്ലയോ എന്നുള്ള സംശയം ഉന്നയിക്കുന്നുണ്ട്, എന്ത് തന്നെയായാലും അത് ഞാൻ ഈ കഥയുടെ അവസാന ലക്കത്തിൽ തീർച്ചയായും വെളിപ്പെടുത്തും , അത് വരേയ്ക്കും നിങളുടെ മനസ്സിന് എന്താണോ ഇഷ്ട്ടം അതുപോലെ കരുതാം.
ഈ ഭാഗവും നിങല്ക് ഇഷ്ട്ടപ്പെട്ടിട്ടുണ്ടെങ്കിൽ ലൈക്‌സും കമന്റ്സും താരം മടി കാണിക്കരുത് , പ്ളീസ് 🙏
.