ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ [തുണ്ടത്തു എഴുത്തച്ഛൻ]

Posted by

 

ചേച്ചിയുടെ മട്ടും മാതിരിയും കണ്ടു എനിയ്ക്കാകെ വെപ്രാളം കയറി. വിക്കി വിക്കി എങ്ങനൊക്കെയോ പറഞ്ഞു ഒപ്പിച്ചു : “ചേച്ചീ, കാവിൽ പൂജിച്ചതാ, ഇതും തൊട്ടുകൊണ്ടേ പോകാവൂ എന്നും പറഞ്ഞു ചേച്ചിയുടെ മുൻപിൽ വെച്ച് തന്നെ അല്ലെ ഞാൻ രാവിലെ ചോറും പൊതിയും എടുത്ത് ഇറങ്ങാൻ നേരം അമ്മ ഓടി കൊണ്ട് വന്നു തൊട്ടു തന്നത്?”

 

ഒറ്റ നിമിഷം വേണ്ടി വന്നില്ല ചേച്ചിയുടെ മുഖത്തെ ചോര ചുവപ്പു മായാൻ. ചേച്ചിയ്ക്ക് പെട്ടെന്ന് മിണ്ടാട്ടം മുട്ടിയ പോലെ ആയി.

 

സിനിമയിൽ മോഹൻലാലെട്ടൻ പറഞ്ഞ പോലെ, ‘ഹും’ ഹോ ‘ ഹാ’ എന്നൊക്കെ മുഖത്ത് നിന്നും കണ്ണെടുത്തു പറഞ്ഞു, “നീ കാപ്പി കുടിക്കു” എന്നും പറഞ്ഞു തിരിഞ്ഞു

 

ഞാൻ തിരിയാൻ തുടങ്ങിയതും ചേച്ചി എന്റെ കഴുത്തിൽ വലത്തേ കൈ കൊണ്ട് മുറുക്കി ഒരു പിടുത്തം. ചേച്ചിടെ നഖം കുത്തി കയറുന്നതു പോലെ.ആ പിടുത്തം പിടിച്ചോണ്ട് പറഞ്ഞു

 

“വല്ല അവരാധിമോളുമാർടേം കൂടെ വല്ല തരികിടയും കാണിച്ചാൽ ഉണ്ടല്ലോ, പപ്പടം കാച്ചുന്ന വെളിച്ചെണ്ണ എടുത്തു നിന്റെ മോന്തയ്ക് ഒഴിക്കും ഞാൻ ”

 

അതും പറഞ്ഞു,  ഇടത്തെ കൈ കൊണ്ട് എന്റെ മുലഞ്ഞെട്ടു പിടിച്ചു ഒരു തിരി തിരിച്ചു. പുളഞ്ഞു പോയി ഞാൻ..

കെട്ടിയിട്ട മുടി പിന്നാക്കം ഒരു ഏറും എറിഞ്ഞു “ഹും” എന്നും പുലമ്പി ചേച്ചി മുറിയിൽ നിന്ന് ചവിട്ടി തുള്ളി ഉറഞ്ഞു നടന്നു, തറയിലെ പലക വരെ പൊളിയുന്ന ശക്തിയിൽ…

 

“ഈ ചേച്ചി എന്താ ഇങ്ങനെ? ചിലപ്പോൾ വെടി വെച്ച് കൊല്ലാനുള്ള ദേഷ്യം തോന്നും. ചിലപ്പോ സ്നേഹം കൊണ്ട് ശ്വാസം മുട്ടിയ്ക്കും. വല്ല മെന്റലോ മറ്റോ ആണോ?? മാടമ്പിയിലെ മനോരോഗി? ഹേ, അതൊന്നും ആവില്ല, ഡിഗ്രി  കഴിഞ്ഞപ്പോ പിജിയ്ക് പോവണ്ടാന്ന് അച്ഛൻ പറഞ്ഞെൻറെ ഒക്കെ ഒരു വീർപ്പുമുട്ടൽ കാരണം ആരിക്കും ഈ ദുശ്ശാഠ്യം ഒക്കെ..” ഏതാണ്ടൊക്കെ ഓർത്തു ഞാൻ മയങ്ങിപ്പോയി

ഏതാണ്ട് ഏഴേമുക്കാൽ എട്ടു മണി ആവാറായപ്പോൾ ഭും ഭും എന്നുള്ള ശബ്ദം കേട്ടാണ് എണീക്കുന്നതു. പണിക്കാരി പെണ്ണുങ്ങൾ നാളത്തേയ്ക്കുള്ള പയറു ഇടിക്കുന്നതാവും.

Leave a Reply

Your email address will not be published. Required fields are marked *