അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 8 [Harikrishnan]

Posted by

 

പബ്ലിക് ബീച്ചിൽ തന്നെ ആളുകൾ വളരെ കുറവായിരുന്നു. അങ്ങിങ്ങായി കുറച്ചു ആളുകൾ ബീച്ചിൽ ഉണ്ടായിരുന്നുള്ളു. ബിക്കിനിയിൽ കുറേപ്പേരെ കണ്ടപ്പോൾ അഞ്ജു റീലാക്സിഡ് ആയി. ബീച്ചിൽ ബാത്ത് റോബിൽ നിക്കുന്നത് കോമഡി ആയി അവൾക്ക് തോന്നി. അവൾ പതിയെ ബാത്ത് റോബ് ഊരി ബാഗിനുള്ളിലേക്ക് വച്ചു. ചെറിയ വെളിച്ചം മാത്രം ഉണ്ടായിരുന്നുള്ളു എന്നത്  അവളുടെ നാണം കുറച്ചിരുന്നു.

 

കടും നീല നിറത്തിലുള്ള പാന്റിയും ബ്രായും വെളുത്തു തുടുത്ത അവൾക്ക് നന്നായി ചേരുന്നതായിരുന്നു.ബിക്കിനിയിൽ മാത്രം ആയ തൻറെ പെണ്ണിന്റെ സൗന്ദര്യം ജെയിസൺ  ആസ്വദിച്ചു.

 

ചെറുതിര തല്ലുന്ന കടലിലേക്ക് കാലുനനക്കാൻ ഇറങ്ങുന്ന അഞ്ജുവിനെ നോക്കി നിന്നപ്പോൾ അവന്റെ പൗരുഷ്യം തലപൊക്കി തുടങ്ങി.

 

” ഹൌ ആർ യു സാബ്‌ജി ” എന്ന വിളികേട്ടാണ് ജെയിസൺ അഞ്ജുവിൽ നിന്നും നോട്ടം പിൻവലിച്ചു പിന്നിലേക്ക് നോക്കിയത്. ഉച്ചക്ക് റിസോട്ടിൽ ഡ്രോപ്പ് ചെയ്ത മംഗളൂരി  ഡ്രൈവർ  ആണെന്ന് കണ്ട് ജെയിസൺ

ചിരിച്ചുകൊണ്ട് ” ബഡിയ ഭായ്  ജാൻ ” എന്ന് പറഞ്ഞു കൈ നൽകി.

 

അവനടുത്തേക്ക് വരുമ്പോളും അയ്യാളുടെ കണ്ണുകൾ ബിക്കിനിയിൽ നിക്കുന്ന അഞ്ജുവിനെ ചൂഴുകയായിരുന്നു എന്ന് അവൻ ശ്രദ്ധിച്ചു.

 

കടലിൽ നിന്നും തിരിഞ്ഞു ജെയിസനരുകിലേക്ക് വരികയായിരുന്ന അഞ്ജു അവൻ മറ്റൊരാളോട് സംസാരിച്ചു നിക്കുന്നത് കണ്ട് മടിച്ചു മടിച്ചു നിന്നു.

 

” തൻ എന്താ ഇവിടെ കസ്റ്റമർ ഉണ്ടോ ” ജെയിസൺ അയാളോട് ഹിന്ദിയിൽ ചോദിച്ചു.

 

” നാല് പയ്യൻ മാരുണ്ടായിരുന്നു സാർ, മലയാളികൾ ആണ് , നല്ല വെള്ളമാണ് അതുകൊണ്ട് അവരുടെ വണ്ടി ഓടിക്കാൻ പ്രൈവറ്റ് ആയി വിളിച്ചതാണ് ,  ദോ വെള്ളത്തിൽ കിടന്നു മറിയുന്നു ” അയ്യാൾ അവർക്കരുകിൽ വെള്ളത്തിൽ കളിക്കുന്ന നാലു ചെറുപ്പക്കാർക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

 

അയ്യാൾ വിരൽ ചൂണ്ടുന്നത് കണ്ട് അഞ്ജുവും കാര്യം മനസിലായില്ലേലും അങ്ങോട്ട് നോക്കി അവരെ കണ്ടു. കാശുള്ള വീട്ടിൽ ജനിച്ചതിന്റെ സകല കുന്തളിപ്പും ഉള്ള നാല് എണ്ണം ആണ് എന്ന് അവൾക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *